തിരുവനന്തപുരം ∙ ജംബോ സർക്കസ് നാളെ മുതൽ പുത്തരിക്കണ്ടം മൈതാനത്ത് തുടങ്ങും. മെക്സിക്കൻ വീൽ ഓഫ് ഡെത്ത് എന്ന സാഹസികവും പുതുമയാർന്ന ഇനമാണ് സർക്കസിന്റെ മുഖ്യ ആകർഷണം. കൂടാതെ 7 എത്യോപ്യൻ അംഗങ്ങൾ ഒന്നിക്കുന്ന ഫൂട്ട് അക്രോബാറ്റ്, ഡാർക്ക് ലൈറ്റ് ഗ്ലോബിൽ 3 ബൈക്കുകൾ ഒന്നിച്ചുള്ള റൈഡ്, അസാമിലെയും,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ജംബോ സർക്കസ് നാളെ മുതൽ പുത്തരിക്കണ്ടം  മൈതാനത്ത് തുടങ്ങും.  മെക്സിക്കൻ വീൽ ഓഫ് ഡെത്ത് എന്ന സാഹസികവും പുതുമയാർന്ന ഇനമാണ് സർക്കസിന്റെ മുഖ്യ ആകർഷണം. കൂടാതെ 7 എത്യോപ്യൻ അംഗങ്ങൾ ഒന്നിക്കുന്ന ഫൂട്ട് അക്രോബാറ്റ്, ഡാർക്ക് ലൈറ്റ് ഗ്ലോബിൽ 3 ബൈക്കുകൾ ഒന്നിച്ചുള്ള റൈഡ്, അസാമിലെയും, ബംഗാളിലേയും,കശ്മീരിലെയും കലാകാരന്മാർ ചേർന്നവതരിപ്പിക്കുന്ന ഡബിൾ റിങ്, റൊമാന്റിക് സാരി ബാലൻസ് പ്രകടനങ്ങൾ എന്നിവ പ്രത്യേകതയാണ്.   ആഫ്രിക്കൻ കലാകാരന്മാരുടെ ഫയർ ഡാൻസ്,  പോൾ ആക്രബേറ്റ് എന്നിവ കൂടാതെ അതിവേഗത്തിൽ വ്യത്യസ്തങ്ങളായി നിർമിക്കപ്പെടുന്ന മനുഷ്യ പിരമിഡുകൾ ,  റോളർ ബാലൻസ് തുടങ്ങിയ പ്രത്യേക ഇനങ്ങളും സർക്കസിലുണ്ട്.