തിരുവനന്തപുരം ∙ വിസ്മയ കാഴ്ചകളൊരുക്കി ജംബോ സർക്കസിന് പുത്തരിക്കണ്ടം മൈതാനത്ത് തുടക്കമായി. പ്രദർശനോദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. മന്ത്രി ജി.ആർ. അനിൽ, ഡപ്യൂട്ടി മേയർ പി.കെ. രാജു. കൗൺസിലർ സിമി ജ്യോതിഷ്, കോർപറേഷനിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ആദ്യ പ്രദർശനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ വിസ്മയ കാഴ്ചകളൊരുക്കി ജംബോ സർക്കസിന് പുത്തരിക്കണ്ടം മൈതാനത്ത് തുടക്കമായി. പ്രദർശനോദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. മന്ത്രി ജി.ആർ. അനിൽ, ഡപ്യൂട്ടി മേയർ പി.കെ. രാജു. കൗൺസിലർ സിമി ജ്യോതിഷ്, കോർപറേഷനിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ആദ്യ പ്രദർശനം നടത്തിയത്. ഇന്നു മുതൽ ഉച്ചയ്ക്ക് ഒന്നിനും വൈകിട്ട് നാലിനും ഏഴിനും പ്രദർശനമുണ്ടാകും. 450, 350, 250, 150 ആണ് വിവിധ ക്ലാസുകളിലെ ടിക്കറ്റ് നിരക്ക്. 'മെക്‌സിക്കൻ വീൽ ഓഫ് ഡത്ത്' എന്ന അതി സാഹസിക ഇനമാണ് ഇത്തവണത്തെ ജംബോ സർക്കസിന്റെ മുഖ്യ ആകർഷണം. ഇതുൾപ്പെടെയുള്ള അഭ്യാസ പ്രകടനങ്ങൾ ചെകോസ്ലോവാക്യൻ ലേസർ ലൈറ്റുകളുടേയും ഡിജിറ്റൽ ശബ്ദ മികവിന്റെയും പശ്ചാത്തലത്തിലാണ് നടത്തുക.