വിനായകചതുർഥി ആഘോഷങ്ങൾ
നെയ്യാറ്റിൻകര ∙ നെയ്യാറ്റിൻകര ടൗൺ മഹാഗണപതി, മഹാ ശിവക്ഷേത്രത്തിൽ വിനായക ചതുർഥി ആഘോഷങ്ങളുടെ ഭാഗമായി കൊഴുക്കട്ട പൊങ്കാല നടത്തി. തന്ത്രി രാമമൂർത്തി ലക്ഷ്മി നാരായണൻ പോറ്റി ചടങ്ങുകൾക്ക് നേതൃത്വം നൽകി. എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.എസ്.നാരായണൻ നായർ, വൈസ് പ്രസിഡന്റ് ജി.പ്രവീൺ കുമാർ, സെക്രട്ടറി

നെയ്യാറ്റിൻകര ∙ നെയ്യാറ്റിൻകര ടൗൺ മഹാഗണപതി, മഹാ ശിവക്ഷേത്രത്തിൽ വിനായക ചതുർഥി ആഘോഷങ്ങളുടെ ഭാഗമായി കൊഴുക്കട്ട പൊങ്കാല നടത്തി. തന്ത്രി രാമമൂർത്തി ലക്ഷ്മി നാരായണൻ പോറ്റി ചടങ്ങുകൾക്ക് നേതൃത്വം നൽകി. എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.എസ്.നാരായണൻ നായർ, വൈസ് പ്രസിഡന്റ് ജി.പ്രവീൺ കുമാർ, സെക്രട്ടറി വി.ഷാബു, ടൗൺ കരയോഗം പ്രസിഡന്റ് കൃഷ്ണദാസ്, നേതാക്കളായ ഡി.അനിൽ കുമാർ, അരുൺ ജി.നായർ, ജി.ഗോപീകൃഷ്ണൻ നായർ, എം.സുകുമാരൻ നായർ, ജി.പരമേശ്വരൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി.
∙ ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിൽ വിനായക ചതുർഥി ആഘോഷങ്ങളുടെ ഭാഗമായി അഷ്ടദ്രവ്യ ഗണപതി ഹോമം നടത്തി. മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി, മേൽശാന്തി കുമാർ മഹേശ്വരം തുടങ്ങിയവർ നേതൃത്വം നൽകി. ഒട്ടേറെ ഭക്തർ ക്ഷേത്രത്തിലെത്തി ചടങ്ങുകളിൽ പങ്കാളികളായി. അഷ്ടദ്രവ്യ ഗണപതി ഹോമത്തിന് അനുബന്ധമായി വസൂർ ധാര ഹോമവും നടത്തി.