വെള്ളറട∙ പനച്ചമൂട്ടിലെ മത്സ്യ കച്ചവടം അസഹ്യ ദുർഗന്ധത്തിന് കാരണമാകുന്നുവെന്ന് പരാതി.വിവിധ ഭാഗങ്ങളിൽ നിന്നും അതിരാവിലെ മുതൽ പനച്ചമൂട്ടിലേക്കെത്തുന്ന മീൻ നിറച്ച വാഹനങ്ങൾ പുതിയ മലയോര ഹൈവേയിൽ നിർത്തിയിട്ടാണ് കച്ചവടം നടത്തുന്നത്. തുടർന്ന് റോഡിന്റെ 500 മീറ്ററോളം ഭാഗത്ത് മലിനജലം ഒഴുകുന്നു. ഇതാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെള്ളറട∙ പനച്ചമൂട്ടിലെ മത്സ്യ കച്ചവടം അസഹ്യ ദുർഗന്ധത്തിന് കാരണമാകുന്നുവെന്ന് പരാതി.വിവിധ ഭാഗങ്ങളിൽ നിന്നും അതിരാവിലെ മുതൽ പനച്ചമൂട്ടിലേക്കെത്തുന്ന മീൻ നിറച്ച വാഹനങ്ങൾ പുതിയ മലയോര ഹൈവേയിൽ നിർത്തിയിട്ടാണ് കച്ചവടം നടത്തുന്നത്. തുടർന്ന് റോഡിന്റെ 500 മീറ്ററോളം ഭാഗത്ത് മലിനജലം ഒഴുകുന്നു. ഇതാണ് ദുർഗന്ധത്തിന് കാരണം. 

ഇവിടേക്ക് ആളുകൾ വരാൻ മടിക്കുകയാണ്. പ്രദേശത്തെ മറ്റു കച്ചവടങ്ങളെ ഇത് സാരമായി ബാധിക്കുന്നു.  ചന്തയിൽ നവീകരണപ്രവർത്തനങ്ങൾ നടക്കുന്നതുകാരണമാണ് കച്ചവടം റോഡിലേക്ക് മാറ്റിയിരിക്കുന്നത്. പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി പഞ്ചായത്തധികൃതർക്ക് പരാതി നൽകി.