തിരുവനന്തപുരം ∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ 41–ാം ചരമദിനത്തിൽ അനുസ്മരിച്ച് തലസ്ഥാനം. പാളയം സെന്റ് ജോർജ് ഓർത്തഡോക്സ് സിറിയൻ കത്തീഡ്രലിൽ നടത്തിയ പ്രത്യേക കുർബാനയ്ക്കു തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് നേതൃത്വം നൽകി. ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ, മക്കൾ ചാണ്ടി ഉമ്മൻ, മറിയ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ 41–ാം ചരമദിനത്തിൽ അനുസ്മരിച്ച് തലസ്ഥാനം. പാളയം സെന്റ് ജോർജ് ഓർത്തഡോക്സ് സിറിയൻ കത്തീഡ്രലിൽ നടത്തിയ പ്രത്യേക കുർബാനയ്ക്കു തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്  നേതൃത്വം നൽകി. ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ, മക്കൾ ചാണ്ടി ഉമ്മൻ, മറിയ, അച്ചു തുടങ്ങിയവരും പങ്കെടുത്തു. തുടർന്നു ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ പ്രാർഥനയും വിരിമടക്കൽ ചടങ്ങും നടന്നു. മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, മുൻ അംബാസഡർ ഡോ.ടി.പി.ശ്രീനിവാസൻ തുടങ്ങി ഒട്ടേറെപ്പേർ വീട്ടിലെ ചടങ്ങിൽ പങ്കെടുത്തു. 40–ാം ചരമദിനത്തിൽ പുതുപ്പള്ളിയിലെ കല്ലറയിലും വീട്ടിലും ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു.