മുയലിന്റെ മുഖംമൂടിയുമായി ബൈക്കിൽ യുവാക്കൾ; പൊലീസ് അന്വേഷണം
നെയ്യാറ്റിൻകര ∙ മുയലിന്റെ രൂപത്തിലുള്ള മുഖംമൂടി ധരിച്ച യുവാക്കൾ നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിൽ കറങ്ങി നടന്ന് പെൺകുട്ടികളെ ശല്യം ചെയ്യുന്നുവെന്ന പരാതിയെത്തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങി. കാട്ടാക്കട, മാറനല്ലൂർ, നെയ്യാറ്റിൻകര, അരുമാനൂർ, പൂവാർ പ്രദേശങ്ങളിലാണ് സംഘത്തെ കണ്ടതായി പരാതിയുള്ളത്. രാവിലെയും

നെയ്യാറ്റിൻകര ∙ മുയലിന്റെ രൂപത്തിലുള്ള മുഖംമൂടി ധരിച്ച യുവാക്കൾ നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിൽ കറങ്ങി നടന്ന് പെൺകുട്ടികളെ ശല്യം ചെയ്യുന്നുവെന്ന പരാതിയെത്തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങി. കാട്ടാക്കട, മാറനല്ലൂർ, നെയ്യാറ്റിൻകര, അരുമാനൂർ, പൂവാർ പ്രദേശങ്ങളിലാണ് സംഘത്തെ കണ്ടതായി പരാതിയുള്ളത്.
രാവിലെയും വൈകിട്ടുമാണ് ഇവരുടെ യാത്ര. ബൈക്കിന്റെ പിന്നിൽ ഇരിക്കുന്ന യുവാവാണ് മുഖം മൂടി ധരിച്ചിരിക്കുന്നത്. ബൈക്കിന്റെ നമ്പർ പ്ലേറ്റ് നീക്കം ചെയ്ത നിലയിലാണ്. വിദ്യാർഥിനികളെ തടഞ്ഞു നിർത്തി, വ്യക്തിപരമായ വിവരങ്ങൾ ചോദിക്കുന്നെന്നും ഭയപ്പെടുത്തുന്നെന്നും രക്ഷിതാക്കൾ പറയുന്നു. ബൈക്ക് യാത്രികരുടെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും ഉടൻ നടപടി സ്വീകരിക്കുമെന്നും നെയ്യാറ്റിൻകര സിഐ: സി.സി.പ്രതാപചന്ദ്രൻ അറിയിച്ചു