തിരുവനന്തപുരം∙ കോവളം മാരത്തോൺ മത്സരത്തിന്റെ ഭാഗമായി ഇന്ന് പുലർച്ചെ 2 മുതൽ രാവിലെ 10 വരെ കോവളം -കഴക്കൂട്ടം ബൈപ്പാസിൽ ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തി. കോവളം മുതൽ ചാക്ക ജംക്‌ഷൻ വരെയും, ചാക്ക മുതൽ ശംഖുമുഖം വരെയും പടിഞ്ഞാറു ഭാഗത്തെ റോഡിൽ മാത്രം ആണ് നിയന്ത്രണം. കോവളം ഭാഗത്തുനിന്നും ചാക്കയിലേക്കു വരുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കോവളം മാരത്തോൺ മത്സരത്തിന്റെ ഭാഗമായി ഇന്ന് പുലർച്ചെ 2 മുതൽ രാവിലെ 10 വരെ  കോവളം -കഴക്കൂട്ടം ബൈപ്പാസിൽ ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തി. കോവളം മുതൽ ചാക്ക ജംക്‌ഷൻ വരെയും, ചാക്ക  മുതൽ ശംഖുമുഖം വരെയും പടിഞ്ഞാറു ഭാഗത്തെ റോഡിൽ മാത്രം ആണ് നിയന്ത്രണം. കോവളം ഭാഗത്തുനിന്നും ചാക്കയിലേക്കു വരുന്ന വാഹനങ്ങൾ കോവളം ജംക്‌ഷനിൽ നിന്നും തിരിഞ്ഞ്  സമാന്തരമായുള്ള  ബൈപ്പാസ് റോഡിലൂടെ എതിർദിശയിലേക്ക് പോകണം. ചാക്ക-കോവളം റോഡിൽ കിഴക്കുവശത്തെ പാതയിൽ ഇരു ദിശയിലേക്കും ഗതാഗതം  അനുവദിച്ചിട്ടുണ്ട്. ചാക്ക ഭാഗത്തു നിന്നും‍ ശംഖുമുഖം ഭാഗത്തേക്കും, തിരിച്ചുമുള്ള വാഹനങ്ങൾ ചാക്ക-ശംഖുമുഖം റോഡിന്റെ വലതുവശത്തെ പാതയിലൂടെ ഇരുദിശകളിലേക്കും പോകണം. പരാതികളും നിർദേശങ്ങളും അറിയിക്കേണ്ട ഫോൺ നമ്പർ:  9497930055, 9497990005.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT