തിരുവനന്തപുരം ∙ കേരളത്തിന്റെ മികച്ച മാതൃകകളെയും വിവിധ മേഖലകളിൽ ഇതുവരെയുള്ള നേട്ടങ്ങളെയും അവതരിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന കേരളീയത്തിന്റെ മീഡിയ സെന്റർ കനകക്കുന്ന് കൊട്ടാരത്തിൽ പ്രവർത്തനം തുടങ്ങി. ഗായിക കെ.എസ്. ചിത്ര മീഡിയ സെന്റർ ഉദ്ഘാടനം ചെയ്തു. ലോകം നിറഞ്ഞുനിൽക്കുന്ന മലയാളിയെ ആഘോഷിക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കേരളത്തിന്റെ മികച്ച മാതൃകകളെയും വിവിധ മേഖലകളിൽ ഇതുവരെയുള്ള നേട്ടങ്ങളെയും അവതരിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന കേരളീയത്തിന്റെ മീഡിയ സെന്റർ കനകക്കുന്ന് കൊട്ടാരത്തിൽ പ്രവർത്തനം തുടങ്ങി. ഗായിക കെ.എസ്. ചിത്ര മീഡിയ സെന്റർ ഉദ്ഘാടനം ചെയ്തു. ലോകം നിറഞ്ഞുനിൽക്കുന്ന മലയാളിയെ ആഘോഷിക്കാൻ കേരളീയം പരിപാടി നടത്താൻ തീരുമാനിച്ച സംസ്ഥാന സർക്കാരിനെ അഭിനന്ദിക്കുന്നതായി ചിത്ര പറഞ്ഞു. ‘കേരളം കേരളം കേളി കൊട്ടുയരുന്ന കേരളം'  എന്ന ഗാനം പാടി ഉദ്ഘാടനച്ചടങ്ങിനെ ചിത്ര ആസ്വാദ്യകരമാക്കി.

മന്ത്രി ജി.ആർ. അനിൽ, എ.എ.റഹീം എംപി, എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ. പ്രശാന്ത്, ഐ.ബി. സതീഷ്, മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, വ്യവസായവകുപ്പ് ഡയറക്ടറും സ്വാഗതസംഘം കൺവീനറുമായ എസ്. ഹരികിഷോർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ടി.വി.സുഭാഷ് എന്നിവർ പ്രസംഗിച്ചു. നവംബർ ഒന്നു മുതൽ 7 വരെയാണ് കേരളീയം പരിപാടി തിരുവനന്തപുരത്ത് വിവിധ വേദികളിലായി നടക്കുന്നത്.  

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT