തിരുവനന്തപുരം∙ പലസ്തീൻ–ഇസ്രയേൽ സംഘർഷം പരിഹരിക്കുന്നതിനു ലോകരാഷ്ട്രങ്ങളുടെ ഇടപെടൽ വൈകിക്കൂടെന്ന് എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ അരുന്ധതി റോയി. പലസ്തീനിലേക്കുള്ള ഇസ്രയേൽ അധിനിവേശവും ഭിന്നിപ്പിച്ചു നിർത്താനുള്ള ബാഹ്യ ശക്തികളുടെ ഇടപെടലും പ്രശ്നം രക്തരൂഷിതമാക്കി. ഒരു ജനതയെയും ഏറെക്കാലം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പലസ്തീൻ–ഇസ്രയേൽ സംഘർഷം പരിഹരിക്കുന്നതിനു ലോകരാഷ്ട്രങ്ങളുടെ ഇടപെടൽ വൈകിക്കൂടെന്ന് എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ അരുന്ധതി റോയി. പലസ്തീനിലേക്കുള്ള ഇസ്രയേൽ അധിനിവേശവും ഭിന്നിപ്പിച്ചു നിർത്താനുള്ള ബാഹ്യ ശക്തികളുടെ ഇടപെടലും പ്രശ്നം രക്തരൂഷിതമാക്കി. ഒരു ജനതയെയും ഏറെക്കാലം അടിച്ചമർത്താനാവില്ല. ‘സേവ് ഡെമോക്രസി, സേവ് കോൺസ്റ്റിറ്റ്യൂഷൻ’ എന്ന വിഷയത്തിൽ ഫോറം ഓഫ് റിലിജിയസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കുകയായിരുന്നു അരുന്ധതി റോയി. ഇന്ത്യയിലെ ഇന്നത്തെ സാഹചര്യം അടിയന്തരാവസ്ഥയെക്കാൾ അപകടകരമാണ്. രാജ്യത്തിന്റെയും ഭരണഘടനയുടെയും സ്വഭാവം മാറ്റാനുള്ള നീക്കങ്ങൾ ഊർജിതമാണ്.

വർഗീയശക്തികളും കോർപറേറ്റുകളും  ബിജെപി ഭരണത്തിനു കീഴിൽ ഇവ ശക്തിപ്രാപിച്ചു. കോർപറേറ്റ്‌വൽക്കണത്തിനെതിരായ സമരരൂപമാണു വിഴിഞ്ഞത്തും കർഷക സമരത്തിലും നർമദ മുന്നേറ്റത്തിലും കണ്ടതെന്ന് അരുന്ധതി റോയ് പറഞ്ഞു. ഫാ.സെട്രിക് പ്രകാശ് മോഡറേറ്ററായി. വർധിച്ചുവരുന്ന ജനാധിപത്യവിരുദ്ധ പ്രവണതകളുടെയും ദലിത്–ആദിവാസി പീഡനങ്ങളുടെയും ഭരണഘടന നേരിടുന്ന വെല്ലുവിളികളുടെയും പശ്ചാത്തലത്തിലാണു സംവാദം സംഘടിപ്പിച്ചത്. വിവിധ സെഷനുകളിലായി പ്രഫ.വൽസൻ തമ്പു, വിനോദ്.കെ.ജോസ്, ഡോ. ജോൺ ദയാൽ തുടങ്ങിയവർ പങ്കെടുത്തു.