‌‌തിരുവനന്തപുരം∙ ആരാണ് ഇഷ്ടപ്പെട്ട നടനെന്ന കുട്ടികളുടെ ചോദ്യത്തിന് ‘താൻ തന്നെയാണു നല്ല നടനെന്നു’ ചലച്ചിത്ര താരം മധുവിന്റെ മറുപടി. മമ്മൂട്ടിയാണോ മോഹൻലാൽ ആണോ മികച്ച നടനെന്ന ചോദ്യത്തിന് മുന്നിലും തലമുറകളുടെ താരം കുലുങ്ങിയില്ല. ‘മമ്മുട്ടി ചെയ്ത ചില വേഷങ്ങൾ അദ്ദേഹത്തിനേ പറ്റൂ. മോഹൻലാലിന്റെ ചില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‌‌തിരുവനന്തപുരം∙ ആരാണ് ഇഷ്ടപ്പെട്ട നടനെന്ന കുട്ടികളുടെ ചോദ്യത്തിന് ‘താൻ തന്നെയാണു നല്ല നടനെന്നു’ ചലച്ചിത്ര താരം മധുവിന്റെ മറുപടി. മമ്മൂട്ടിയാണോ മോഹൻലാൽ ആണോ മികച്ച നടനെന്ന ചോദ്യത്തിന് മുന്നിലും തലമുറകളുടെ താരം കുലുങ്ങിയില്ല. ‘മമ്മുട്ടി ചെയ്ത ചില വേഷങ്ങൾ അദ്ദേഹത്തിനേ പറ്റൂ. മോഹൻലാലിന്റെ ചില കഥാപാത്രങ്ങൾ ലാലല്ലാതെ മറ്റാരെങ്കിലും ചെയ്താൽ ഭംഗിയാവില്ല’. അദ്ദേഹം മറുപടി നൽകി.

സ്റ്റേറ്റ് ഇൻസ്റ്ററ്റ്യൂട്ട് ഓഫ് എജ്യൂക്കേഷൻ ടെക്നോളജി (എസ്ഐഇടി) സംഘടിപ്പിച്ച ദൃശ്യ സാങ്കേതികവിദ്യ ശിൽപശാലയിൽ പങ്കെടുത്ത വിദ്യാർഥികളാണ്‌ നടൻ മധുവുമായി അദ്ദേഹത്തിന്റെ വസതിയിൽ  സംവാദം നടത്തിയത്. പഴയകാല സിനിമകളിലെയും ഇന്നത്തെ സിനിമകളിലെയും പ്രണയ രംഗത്തെക്കുറിച്ചായിരുന്നു ഒരു ഒൻപതാം ക്ലാസുകാരിയുടെ ചോദ്യം. 

ADVERTISEMENT

 പണ്ട് പ്രണയങ്ങൾ ഗോപ്യമായിരുന്നു. അതുകൊണ്ട് സിനിമയിലെ രംഗങ്ങളും അതുപോലെയായി–  പ്രണയ നായകൻ മറുപടി പറഞ്ഞു. സിനിമയിൽ സജീവമാകാൻ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് യൗവന കാലത്തെ ആവേശം ഇപ്പോൾ ഉണ്ടാവില്ലല്ലോ എന്നായിരുന്നു മറുപടി. എസ്ഐഇടി ഡയറക്ടർ ബി.അബുരാജിന്റെ നേതൃത്വത്തിലാണ് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള അൻപതോളം കുട്ടികളെത്തിയത്.