രണ്ടാഴ്ചയ്ക്കിടെ ഉള്ളി വില ഇരട്ടിയായി
തിരുവനന്തപുരം∙ രണ്ടാഴ്ചയ്ക്കിടെ ഉള്ളി വില ഇരട്ടിയായി. കിലോയ്ക്ക് 100–110 രൂപയാണ് ഇന്നലെ ചാല മാർക്കറ്റിലെ വില. രണ്ടാഴ്ച മുൻപ് ചെറിയ ഉള്ളി 50 രൂപയായിരുന്നു.ഒരാഴ്ച മുൻപ് കിലോയ്ക്ക് 30–35 രൂപയായിരുന്ന സവാള വിലയും കൂടി. കിലോയ്ക്ക് 68–70 രൂപയാണ് ഇന്നലെ ചാല മാർക്കറ്റിലെ വില. ഹോർട്ടികോർപ് വിൽപനശാലകളിൽ

തിരുവനന്തപുരം∙ രണ്ടാഴ്ചയ്ക്കിടെ ഉള്ളി വില ഇരട്ടിയായി. കിലോയ്ക്ക് 100–110 രൂപയാണ് ഇന്നലെ ചാല മാർക്കറ്റിലെ വില. രണ്ടാഴ്ച മുൻപ് ചെറിയ ഉള്ളി 50 രൂപയായിരുന്നു. ഒരാഴ്ച മുൻപ് കിലോയ്ക്ക് 30–35 രൂപയായിരുന്ന സവാള വിലയും കൂടി. കിലോയ്ക്ക് 68–70 രൂപയാണ് ഇന്നലെ ചാല മാർക്കറ്റിലെ വില. ഹോർട്ടികോർപ് വിൽപനശാലകളിൽ ശനിയാഴ്ച ചെറിയ ഉള്ളി വില(കിലോയ്ക്ക്) 105 രൂപയും, സവാള (പുണെ) വില കിലോയ്ക്ക് 59 രൂപയുമായിരുന്നു. മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിൽ സവാള ഉൽപാദനം കുറഞ്ഞതാണ് വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു.