വിമാനത്താവളത്തിൽ 14 ലക്ഷത്തിന്റെ സ്വർണം പിടികൂടി
തിരുവനന്തപുരം ∙ അടുക്കളയിൽ ഉപയോഗിക്കുന്ന കത്തിയുടെ ഇടയിൽ ഒളിപ്പിച്ച നിലയിൽ 228.85 ഗ്രാം 24 കാരറ്റ് സ്വർണം വിമാനത്താവളത്തിൽ നിന്നു പിടികൂടി. ഇന്നലെ വൈകിട്ട് ഷാർജയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് സ്വർണം കടത്തിയത്. കിച്ചൻ നൈഫ് സെറ്റിനിടയിൽ ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ച സ്വർണം

തിരുവനന്തപുരം ∙ അടുക്കളയിൽ ഉപയോഗിക്കുന്ന കത്തിയുടെ ഇടയിൽ ഒളിപ്പിച്ച നിലയിൽ 228.85 ഗ്രാം 24 കാരറ്റ് സ്വർണം വിമാനത്താവളത്തിൽ നിന്നു പിടികൂടി. ഇന്നലെ വൈകിട്ട് ഷാർജയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് സ്വർണം കടത്തിയത്. കിച്ചൻ നൈഫ് സെറ്റിനിടയിൽ ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ച സ്വർണം എക്സ്റേ സ്കാനറിലെ പരിശോധനയിലാണ് പിടികൂടിയത്. തിരുനെൽവേലി മേലേപാളയം സ്വദേശി സെയ്ദ് മുഹമ്മദ് അബ്ദുൽ ഖാദറിന്റെ (24) പക്കൽ നിന്നാണ് ഏകദേശം 14 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടിയത്. കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് ആണ് സ്വർണം പിടികൂടിയത്.