നേമം ∙ കരമന–കളിയിക്കാവിള പാതയിൽ പാപ്പനംകോടിനും കാരയ്ക്കാമണ്ഡപത്തിനും ഇടയിൽ തുലവിളയിൽ സ്‌പെയർ പാർട്‌സ് കടയ്ക്കും ടൂ വീലർ വർക്‌ഷോപ്പിനും തീപിടിച്ചു. ഇതിന് സമീപത്തെ കെട്ടിടത്തിൽ ഭാരത് ഗ്യാസിന്റെ ഓഫിസ് പ്രവർത്തിച്ചിരുന്നത് ആശങ്കയുണ്ടാക്കി. ഇവിടെ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ ഉടനെ മാറ്റിയതിനാൽ വൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നേമം ∙ കരമന–കളിയിക്കാവിള പാതയിൽ പാപ്പനംകോടിനും കാരയ്ക്കാമണ്ഡപത്തിനും ഇടയിൽ തുലവിളയിൽ സ്‌പെയർ പാർട്‌സ് കടയ്ക്കും ടൂ വീലർ വർക്‌ഷോപ്പിനും തീപിടിച്ചു. ഇതിന് സമീപത്തെ കെട്ടിടത്തിൽ ഭാരത് ഗ്യാസിന്റെ ഓഫിസ് പ്രവർത്തിച്ചിരുന്നത് ആശങ്കയുണ്ടാക്കി. ഇവിടെ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ ഉടനെ മാറ്റിയതിനാൽ വൻ അപകടം ഒഴിവായി. തീയുടെ ചൂടേറ്റ് സമീപത്തെ പ്രൊവിഷൻ സ്റ്റോറിലെ കോൺക്രീറ്റ് പാളികൾ ഇളകുകയും പുക പടരുകയും ചെയ്തു. 

ഇന്നലെ രാത്രി 8.30നാണ് സംഭവം.  ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു.  ചെങ്കൽചൂളയിൽ നിന്നുമെത്തിയ അഗ്നിശമന സേനയാണ് തീ കെടുത്തിയത്. മണികണ്ഠന്റെ ഉടമസ്ഥതയിലുള്ള ശ്രീശാസ്ത സ്‌പെയർ പാർട്സ് കടയിലും സമീപത്തെ ശരവണ ടൂ വീലർ വർക്സിലുമാണ് തീപിടിത്തം ഉണ്ടായത്.

ADVERTISEMENT

സ്പെയർ പാർട്സ് കടയിൽ നിന്ന് വർക് ഷോപ്പിലേക്ക് തീ പടരുകയായിരുന്നു. ടൂ വീലർ വർക് ഷോപ്പ് ഭാഗികമായി കത്തിനശിച്ചു. സ്‌പെയർ പാർട്‌സ് കട അടച്ച ശേഷമാണ് സംഭവം. നാട്ടുകാർ കടയുടെ പൂട്ടു പൊളിച്ച് തീ കെടുത്താൻ ശ്രമം നടത്തിയെങ്കിലും തീ ആളിപ്പടരുകയായിരുന്നു. കാർത്തിക ബിൽഡിങ്ങിന്റെ താഴത്തെ നിലയിലാണ് രണ്ടു കടകളും പ്രവർത്തിച്ചിരുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT