നെടുമങ്ങാട്∙ നിരവധി സർക്കാർ ഓഫിസുകളും വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന നെടുമങ്ങാട് റവന്യു ടവറിലും പരിസര പ്രദേശങ്ങളിലും മാലിന്യം കുന്നുകൂടുന്നതായി പരാതി. ഇപ്പോൾ പ്രദേശമാകെ ദുർഗന്ധം പരക്കുന്ന അവസ്ഥയാണ്. ഭവന നിർമാണ ബോർഡിന്റെ കീഴിലുള്ള നെടുമങ്ങാട് റവന്യു ടവറിലെ ഓഫിസുകളിൽ നിന്നും മാലിന്യങ്ങൾ നീക്കം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെടുമങ്ങാട്∙ നിരവധി സർക്കാർ ഓഫിസുകളും വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന നെടുമങ്ങാട് റവന്യു ടവറിലും പരിസര പ്രദേശങ്ങളിലും മാലിന്യം കുന്നുകൂടുന്നതായി പരാതി. ഇപ്പോൾ പ്രദേശമാകെ ദുർഗന്ധം പരക്കുന്ന അവസ്ഥയാണ്. ഭവന നിർമാണ ബോർഡിന്റെ കീഴിലുള്ള നെടുമങ്ങാട് റവന്യു ടവറിലെ ഓഫിസുകളിൽ നിന്നും മാലിന്യങ്ങൾ നീക്കം ചെയ്തിട്ട് ഒരു മാസത്തോളം ആകുന്നു. ഇവിടെ വൃത്തിയാക്കുന്ന ജോലികൾ ചെയ്യുന്ന ദിവസവേതനക്കാരെ അധികൃതർ ഇടയ്ക്കിടെ മാറ്റുന്നു. മാലിന്യം കുമിഞ്ഞു കൂടുന്നത് ഇവിടെ എത്തുന്നവർക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാകുന്നതായും ആക്ഷേപം ഉയരുന്നുണ്ട്. ഇതിനെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്ന് ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി കുറക്കോട് ബിനു ആവശ്യപ്പെട്ടു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT