ആറ്റിങ്ങൽ∙ 82 ലക്ഷം രൂപ ചെലവിട്ട് രാമച്ചംവിളയിൽ പ്രവർത്തനം ആരംഭിച്ച ആദ്യത്തെ ജനകീയ ആരോഗ്യ കേന്ദ്രം ആറ്റിങ്ങൽ നഗരസഭ ചെയർപഴ്സൻ എസ്.കുമാരി ഉദ്ഘാടനം ചെയ്തു. രാവിലെ 9 മുതൽ വൈകിട്ട് 4 മണി വരെ പ്രവർത്തിക്കുന്ന സെന്ററിൽ ഉച്ചയ്ക്ക് 1 മണി വരെ ഒപിയുടെ സേവനം ലഭിക്കും . രോഗികൾക്ക് വിദഗ്ധ ചികിത്സ ആവശ്യമെങ്കിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആറ്റിങ്ങൽ∙ 82 ലക്ഷം രൂപ ചെലവിട്ട് രാമച്ചംവിളയിൽ പ്രവർത്തനം ആരംഭിച്ച ആദ്യത്തെ ജനകീയ ആരോഗ്യ കേന്ദ്രം ആറ്റിങ്ങൽ നഗരസഭ ചെയർപഴ്സൻ എസ്.കുമാരി ഉദ്ഘാടനം ചെയ്തു. രാവിലെ 9 മുതൽ വൈകിട്ട് 4 മണി വരെ പ്രവർത്തിക്കുന്ന സെന്ററിൽ ഉച്ചയ്ക്ക് 1 മണി വരെ ഒപിയുടെ സേവനം ലഭിക്കും . രോഗികൾക്ക് വിദഗ്ധ ചികിത്സ ആവശ്യമെങ്കിൽ വലിയകുന്ന് താലൂക്കാശുപത്രിയിൽ തുടർ സേവനം ലഭ്യമാവും. ചടങ്ങിൽ വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി കെഎസ്. അരുൺ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻമാരായ രമ്യ സുധീർ, എ.നജാം, എസ്.സുഖിൽ, പി.ഉണ്ണിക്കൃഷ്ണൻ, സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT