തിരുവനന്തപുരം∙ കോഴിക്കോട് സർക്കാർ മെഡിക്കൽ കോളജിൽ പീഡനത്തിന് ഇരയായ അതിജീവതയ്ക്ക് അനുകൂലമായി മൊഴിനൽകിയ സീനിയർ നഴ്സിങ് ഓഫിസറെ രാഷ്ട്രീയ പ്രേരിതമായി ഇടുക്കി സർക്കാർ മെഡിക്കൽ കോളജിലേക്കു സ്ഥലം മാറ്റിയ നടപടിയിൽ പ്രതിഷേധിച്ചു കേരള ഗവൺമെന്റ് നഴ്സസ് യൂണിയൻ ഡിഎംഇ ഓഫിസ് ഉപരോധിച്ചു. കെജിഎൻയു സംസ്ഥാന ജനറൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കോഴിക്കോട് സർക്കാർ മെഡിക്കൽ കോളജിൽ പീഡനത്തിന് ഇരയായ അതിജീവതയ്ക്ക് അനുകൂലമായി മൊഴിനൽകിയ സീനിയർ നഴ്സിങ് ഓഫിസറെ രാഷ്ട്രീയ പ്രേരിതമായി ഇടുക്കി സർക്കാർ മെഡിക്കൽ കോളജിലേക്കു സ്ഥലം മാറ്റിയ നടപടിയിൽ പ്രതിഷേധിച്ചു കേരള ഗവൺമെന്റ് നഴ്സസ് യൂണിയൻ ഡിഎംഇ ഓഫിസ് ഉപരോധിച്ചു.

കെജിഎൻയു സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എം.അനസ് ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന വൈസ് ട്രെഷറർ ഷീബ.ഇ. ജി, വൈസ് പ്രസിഡന്റ്‌ ആശ.എൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മേരി, ഗിരീഷ്, തിരുവനന്തപുരം ജില്ല പ്രസിഡന്റ്‌ വിനു വിജയൻ, സെക്രട്ടറി കാർത്തിക്, കൊല്ലം ജില്ല സെക്രട്ടറി ജെഫിൻ, പ്രസിഡന്റ്‌ റിനി തുടങ്ങിയവർ നേതൃത്വം നൽകി. സ്ഥലം മാറ്റ ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപക സമരത്തിലേയ്ക്കു സംഘടന കടക്കുമെന്നു നേതാക്കൾ അറിയിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT