വിവരശേഖരണം, ഡേറ്റാ എൻട്രി ചിറയിൻകീഴ്∙ഗ്രാമപഞ്ചായത്തിൽ വസ്തുനികുതി പരിഷ്കരണവുമായി ബന്ധപ്പെട്ടു കെട്ടിടങ്ങളുടെ വിവരശേഖരണത്തിനും ഡേറ്റ എൻട്രിക്കുമായി ഡിപ്ലോമ സിവിൽ എൻജിനീയറിംങ്, ഐടിഐ സർവേയർ, ഐടിഐ ട്രാഫ്റ്റ്മാൻ സിവിൽ എന്നിവയിൽ കുറയാത്ത യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നു അപേക്ഷ ക്ഷണിക്കുന്നു.കംപ്യൂട്ടർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവരശേഖരണം,  ഡേറ്റാ എൻട്രി
ചിറയിൻകീഴ്∙ഗ്രാമപഞ്ചായത്തിൽ വസ്തുനികുതി പരിഷ്കരണവുമായി ബന്ധപ്പെട്ടു കെട്ടിടങ്ങളുടെ വിവരശേഖരണത്തിനും ഡേറ്റ എൻട്രിക്കുമായി ഡിപ്ലോമ സിവിൽ എൻജിനീയറിംങ്, ഐടിഐ സർവേയർ, ഐടിഐ ട്രാഫ്റ്റ്മാൻ സിവിൽ എന്നിവയിൽ കുറയാത്ത യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നു അപേക്ഷ ക്ഷണിക്കുന്നു. കംപ്യൂട്ടർ പരിജ്ഞാനവും അഭികാമ്യം. ബയോഡേറ്റ സഹിതം 10നു വൈകിട്ടു അഞ്ചിനു മുൻപായി അപേക്ഷകൾ ഗ്രാമപഞ്ചായത്ത് ഓഫിസിൽ നൽകണം.

അധ്യാപക  ഒഴിവ്
ചിറയിൻകീഴ്∙കടയ്ക്കാവൂർ ചെക്കാലവിളാകം ശ്രീനാരായണവിലാസം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ് വിഭാഗത്തിൽ ഇംഗ്ലിഷ് താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം വ്യാഴാഴ്ച രാവിലെ 10.30നു സ്കൂൾ ഓഫിസിൽ നടക്കും. ബന്ധപ്പെട്ടവർ ഉദ്യോഗാർഥികൾ അസൽ രേഖകളുമായെത്തണമെന്നു പ്രധാനാധ്യാപിക ടി.എ.ഷീജ അറിയിച്ചു.