ആര്യനാട്∙ പഞ്ചായത്തിലെ പുറുത്തിപ്പാറ വാർഡിൽപെട്ട കീഴ്പാലൂർ കാഞ്ചിമടക്ക് കളിയിൽവിളാകത്തെ പടിക്കെട്ട് കയറാനാകാതെ വയോധികർ. കുടുംബങ്ങൾ അടക്കം ഒട്ടേറെ പേരാണ് ഇത് വഴി സഞ്ചരിക്കുന്നത്.മുപ്പതോളം പടിക്കെട്ട് വരും. വയോധികർക്ക് പടിക്കെട്ട് കയറണമെങ്കിൽ ഏറെ വിയർപ്പ് ഒഴുക്കേണ്ടി വരും. പല പടികളിലും ഇരുന്ന് വേണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആര്യനാട്∙ പഞ്ചായത്തിലെ പുറുത്തിപ്പാറ വാർഡിൽപെട്ട കീഴ്പാലൂർ കാഞ്ചിമടക്ക് കളിയിൽവിളാകത്തെ പടിക്കെട്ട് കയറാനാകാതെ വയോധികർ. കുടുംബങ്ങൾ അടക്കം ഒട്ടേറെ പേരാണ് ഇത് വഴി സഞ്ചരിക്കുന്നത്. മുപ്പതോളം  പടിക്കെട്ട് വരും. വയോധികർക്ക് പടിക്കെട്ട് കയറണമെങ്കിൽ ഏറെ വിയർപ്പ് ഒഴുക്കേണ്ടി വരും. പല പടികളിലും ഇരുന്ന് വേണം കയറാൻ കഴിയുക. രോഗികളെ പടിക്കെട്ടിലൂടെ റോഡിൽ എത്തിക്കണമെങ്കിൽ ചുമക്കേണ്ടി വരും.

 സമീപത്തെ സ്റ്റേഡിയത്തിൽ എത്താൻ ഉൾപ്പെടെ ഒട്ടേറെ പേർ ഇൗ പടിക്കെട്ടിലൂടെ പോകാറുണ്ട്. പടിക്കെട്ടിന് അടുത്ത് വരെ ടാറിങ് നടത്തിയിട്ടുണ്ട്. പടിക്കെട്ട് മാറ്റി സ്റ്റേഡിയം വരെ ഒരു ഓട്ടോ കടന്നുപോകാനുള്ള സൗകര്യം ഒരുക്കി നൽകണം എന്നതാണ് പ്രദേശവാസികളുടെ ആവശ്യം. സ്റ്റേഡിയത്തിന്റെ ഓട നിർമിക്കുന്നതിന് കുഴിയെടുത്ത് ഇട്ടിരിക്കുന്നതിനാൽ മുൻപ് സഞ്ചരിച്ചിരുന്ന വഴി ഇപ്പോൾ പോകാനും കഴിയില്ലെന്ന് നാട്ടുകാർ പറയുന്നു.