തിരുവനന്തപുരം ∙ സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി തൈക്കാട് ഗണേശം ഓഡി റ്റോറിയത്തിൽ പ്രൊഫ. കാട്ടൂർ നാരായണ പിള്ള, കാരയ്ക്കാമണ്ഡപം വിജയകുമാർ, ടി ആർ ഉദയകുമാർ എന്നിവരുടെ ചിത്രപ്രദർശനം ആരംഭിച്ചു. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന പ്രദർശനതോടൊപ്പം കലാ പ്രഭാഷണങ്ങളും തത്സമയ ചിത്ര രചനയും ഉണ്ടാവും. ആക്രൈലിക്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി തൈക്കാട് ഗണേശം ഓഡി റ്റോറിയത്തിൽ പ്രൊഫ. കാട്ടൂർ നാരായണ പിള്ള, കാരയ്ക്കാമണ്ഡപം വിജയകുമാർ, ടി ആർ ഉദയകുമാർ എന്നിവരുടെ ചിത്രപ്രദർശനം ആരംഭിച്ചു. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന പ്രദർശനതോടൊപ്പം കലാ പ്രഭാഷണങ്ങളും തത്സമയ ചിത്ര രചനയും ഉണ്ടാവും. ആക്രൈലിക്, എണ്ണച്ചായം, വാട്ടർ കളർ, തുടങ്ങിയോ മാധ്യമങ്ങളിൽ ചെയ്ത അറുപതോളം ചിത്രങ്ങളാണ് പ്രദർശത്തിലുള്ളത്. ഗണേശം ഗാലറി അനക്ക്സിൽ മായ രാജുവിന്റെ ചുവർ ചിത്ര പ്രദർശനവും ഉണ്ടായിരിക്കും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT