അപ്പീലുമായെത്തി; പാർവണയ്ക്ക് ജയം
ആറ്റിങ്ങൽ ∙ സ്‌കൂൾതലം മുതൽ അപ്പീലുമായി എത്തിയ നെടുമങ്ങാട് ദർശന എച്ച്എസ്എസിലെ എസ്.എ.പാർവണ യുപി വിഭാഗം നാടോടി നൃത്തത്തിൽ ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടി. സ്കൂൾ തലത്തിൽ നാടോടി നൃത്ത മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചപ്പോൾ അപ്പീലുമായാണ് ഉപജില്ലാ കലോത്സവത്തിൽ പങ്കെടുത്തത്. ഉപജില്ലയിൽ മൂന്നാം

ആറ്റിങ്ങൽ ∙ സ്‌കൂൾതലം മുതൽ അപ്പീലുമായി എത്തിയ നെടുമങ്ങാട് ദർശന എച്ച്എസ്എസിലെ എസ്.എ.പാർവണ യുപി വിഭാഗം നാടോടി നൃത്തത്തിൽ ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടി. സ്കൂൾ തലത്തിൽ നാടോടി നൃത്ത മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചപ്പോൾ അപ്പീലുമായാണ് ഉപജില്ലാ കലോത്സവത്തിൽ പങ്കെടുത്തത്. ഉപജില്ലയിൽ മൂന്നാം സ്ഥാനമാണ് ലഭിച്ചത്. അവിടെ നിന്ന് അപ്പീലുമായി ജില്ലാ കലോത്സവത്തിലെത്തിയപ്പോൾ എ ഗ്രേഡ് നേടി ഒന്നാം സ്ഥാനം സ്വന്തമാക്കി. കുച്ചുപ്പുടിയിലും ഭരതനാട്യത്തിലും എ ഗ്രേഡ് ഉണ്ട്. നെടുമങ്ങാട് കുളപ്പട പാർവണത്തിൽ അധ്യാപികയായ അശ്വതിയുടെയും പ്രവാസിയായ സജിത് കുമാറിന്റെയും മകളാണ് പാർവണ.