വാഴക്കൃഷിക്ക് ഡ്രോൺ ഉപയോഗിച്ചു മരുന്നു തളിക്കുന്നതിനു തുടക്കം
നെയ്യാറ്റിൻകര ∙ അതിയന്നൂർ പഞ്ചായത്തിലെ തിട്ടച്ചൽ ഏലായിൽ വാഴക്കൃഷിക്ക് ഡ്രോൺ ഉപയോഗിച്ചു മരുന്നു തളിക്കുന്നതിന്റെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് കെ.അനിത ഉദ്ഘാടനം ചെയ്തു. വികസിത ഭാരത് സങ്കൽപ് യാത്രയുടെ ഭാഗമായി നടത്തിയ പരിപാടിയിൽ കൃഷി വിജ്ഞാന കേന്ദ്രം സീനിയർ സയന്റിസ്റ്റ് ഡോ.ബിനു ജോൺ സാം, എൻജിനീയർ ജി.ചിത്ര

നെയ്യാറ്റിൻകര ∙ അതിയന്നൂർ പഞ്ചായത്തിലെ തിട്ടച്ചൽ ഏലായിൽ വാഴക്കൃഷിക്ക് ഡ്രോൺ ഉപയോഗിച്ചു മരുന്നു തളിക്കുന്നതിന്റെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് കെ.അനിത ഉദ്ഘാടനം ചെയ്തു. വികസിത ഭാരത് സങ്കൽപ് യാത്രയുടെ ഭാഗമായി നടത്തിയ പരിപാടിയിൽ കൃഷി വിജ്ഞാന കേന്ദ്രം സീനിയർ സയന്റിസ്റ്റ് ഡോ.ബിനു ജോൺ സാം, എൻജിനീയർ ജി.ചിത്ര തുടങ്ങിയവർ നേതൃത്വം നൽകി. വാഴ കർഷകൻ എസ്.സുകുമാരന്റെ 2 മാസം പ്രായമുള്ള വാഴകളിൽ ആണ് മരുന്നു തളിച്ചത്. ഡ്രോൺ ഉപയോഗിക്കുകയാണെങ്കിൽ കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ പ്രദേശത്ത് മരുന്ന് തളിക്കാൻ സാധിക്കുമെന്ന് കർഷകർ അഭിപ്രായപ്പെട്ടു.