വർക്കല∙ കണ്ണംബ സ്വദേശിയെ ആക്രമിച്ചു പരുക്കേൽപ്പിച്ചു രണ്ടു പവനോളം വരുന്ന മാല കവർന്ന കേസിലെ പ്രതികളെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. ചിലക്കൂർ തൊട്ടിപ്പാലം ഫർസാന മൻസിലിൽ സബീർ (39), ചിലക്കൂർ എൽപിഎസ് സ്കൂളിന് സമീപം സബ്ന മൻസിലിൽ സബീൽ(32) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴം വൈകിട്ട് 6 ന് മൈതാനത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 വർക്കല∙ കണ്ണംബ സ്വദേശിയെ ആക്രമിച്ചു പരുക്കേൽപ്പിച്ചു രണ്ടു പവനോളം വരുന്ന മാല കവർന്ന കേസിലെ പ്രതികളെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. ചിലക്കൂർ തൊട്ടിപ്പാലം ഫർസാന മൻസിലിൽ സബീർ (39), ചിലക്കൂർ എൽപിഎസ് സ്കൂളിന് സമീപം സബ്ന മൻസിലിൽ സബീൽ(32) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴം വൈകിട്ട് 6 ന് മൈതാനത്ത് സ്വകാര്യ ബാറിനു സമീപത്ത് കണ്ണംബ ജനതാമുക്ക് സ്വദേശി അജിമോനെ പ്രതികൾ ആക്രമിക്കുകയും ചെവിയിലും മുഖത്തും പരുക്കേൽക്കുകയും ചെയ്തു. നിലത്തുവീണ ഇയാളുടെ കഴുത്തിൽ കിടന്ന 90,000 രൂപ വിലവരുന്ന സ്വർണമാല കവർന്നു എന്നാണ് കേസ്. വർക്കല സ്റ്റേഷൻ പരിധിയിൽ ആട് മോഷണം ഉൾപ്പെടെ ആറോളം കേസുകളിൽ പ്രതികളാണ് ഇരുവരും. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT