തിരുവനന്തപുരം∙ ഗൂഗോള്‍ മള്‍ട്ടിമീഡിയ ആന്‍ഡ് ടെക്‌നോളജിയുടെ ഡികെ ഫ്രന്‍സി മിറാകിള്‍ നൈറ്റ് 2023 അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഡിസംബര്‍ 17ന് വൈകുന്നേരം 6ന് മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ ഉദ്ഘാടനം ചെയ്യും. സമൂഹത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കുന്നതിനും അവരെ മുഖ്യധാരയിലേക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഗൂഗോള്‍ മള്‍ട്ടിമീഡിയ ആന്‍ഡ് ടെക്‌നോളജിയുടെ ഡികെ ഫ്രന്‍സി മിറാകിള്‍ നൈറ്റ് 2023 അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഡിസംബര്‍ 17ന് വൈകുന്നേരം 6ന് മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ ഉദ്ഘാടനം ചെയ്യും. സമൂഹത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കുന്നതിനും അവരെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനുമായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഷോ ഡയറക്ടര്‍ ദീപ മണികണ്ഠന്‍ അറിയിച്ചു. ഗൂഗോള്‍ മള്‍ട്ടിമീഡിയ ആന്‍ഡ് ടെക്‌നോളജിയുടെ തിരുവനന്തപുരത്ത് നടത്തുന്ന ആദ്യ മെഗാ ഇവെന്റാണ് ഇത്. പരിപാടിയുടെ ഭാഗമായി വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാഭ്യാസ സഹായം, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം, കാന്‍സര്‍ രോഗികള്‍ക്കുള്ള ചികിത്സാ സഹായം എന്നിവ പരിപാടിയുടെ ഭാഗമായി വേദിയില്‍ വച്ച് കൈമാറും. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളും പരിപാടികള്‍ക്കു സാക്ഷ്യം വഹിക്കാനെത്തും.

പ്രശസ്ത സിനിമ-സീരിയല്‍ താരം സിന്ധു മനുവര്‍മയാണ് പ്രോഗ്രാമിന്റെ ചീഫ് കോര്‍ഡിനേറ്റര്‍. അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാരായി നിജാസ് എന്‍.മുഹമ്മദ്, ആകാശ് മണികണ്ഠന്‍ എന്നിവരും പ്രവര്‍ത്തിക്കുന്നു. ഹണിറോസ്, മണിയന്‍പിള്ള രാജു, ദേവന്‍, ഇഷ ആനന്ദ് തുടങ്ങിയ താരങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കും. വിധു പ്രധാപിന്റെ മ്യൂസിക് ബാന്‍ഡ്, പ്രമുഖ മജീഷ്യന്മാരുടെ മാജിക് ഷോ, സിനിമ സീരിയല്‍ താരങ്ങള്‍ അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡാന്‍സ്, കോമഡി, സ്‌കിറ്റ്, ബ്യൂട്ടി കോണ്ടെസ്റ്റ്, ടീജേ എന്നിവയും പരിപാടിയോടനുബന്ധിച്ചു നടത്തും. 2019-20ലെ മിസ്സ് യൂണിവേഴ്‌സ് സോളിഡാരിറ്റി ആയ ഡോ.ഇശാ ഫാറാഹ് ഖുറേഷി ആണ് ബ്യൂട്ടി കോണ്ടെസ്റ്റ് വിജയികളെ കിരീടം അണിയിക്കുന്നത്. ബ്യൂട്ടി കോണ്ടെസ്റ്റിലേക്കുള്ള മത്സാരാര്‍ഥികളുടെ എന്‍ട്രികള്‍ ഇപ്പോഴും തുടരുകയാണ്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപെടുക: 9747551210. ടിക്കറ്റുകള്‍ക്കായി 9745551210 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT