വർക്കല ∙ മൈതാനം വർഷ മേഘ കൺവെൻഷൻ സെന്ററിൽ വിലക്കിഴിവിന്റെ വിസ്മയം ഒരുക്കി 9 ദിവസമായി തുടരുന്ന മലയാള മനോരമ വർക്കല ഡിസ്കൗണ്ട് ഷോപ്പിങ് മേള ഇന്ന് സമാപിക്കും. 30 ൽപ്പരം സ്റ്റാളുകളിലായി ഒരു കുടുംബത്തിനു വേണ്ടതെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. വിലക്കിഴിവിനു പുറമേ വിവിധ ഉൽപന്നങ്ങൾക്ക് ഓരോ കമ്പനികളും സ്വന്തം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വർക്കല ∙ മൈതാനം വർഷ മേഘ കൺവെൻഷൻ സെന്ററിൽ വിലക്കിഴിവിന്റെ വിസ്മയം ഒരുക്കി 9 ദിവസമായി തുടരുന്ന മലയാള മനോരമ വർക്കല ഡിസ്കൗണ്ട് ഷോപ്പിങ് മേള ഇന്ന് സമാപിക്കും. 30 ൽപ്പരം സ്റ്റാളുകളിലായി ഒരു കുടുംബത്തിനു വേണ്ടതെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. വിലക്കിഴിവിനു പുറമേ വിവിധ ഉൽപന്നങ്ങൾക്ക് ഓരോ കമ്പനികളും സ്വന്തം നിലയിൽ പ്രത്യേകം ഇളവുകളും എല്ലാ ദിവസവും നറുക്കെടുപ്പിലൂടെ ഭാഗ്യശാലികൾക്ക് അത്യാകർഷക സമ്മാനങ്ങളുമുണ്ട്. അമ്മാസ് ഏജൻസിയുടെ സഹകരണത്തിലാണ് മേള. പ്രവേശനം സൗജന്യം. 

∙ 28 ൽ അധികം  വിഭവങ്ങൾ തയാറാക്കാം 
മൾട്ടി മേക്കറിലൂടെ പഴയ ചപ്പാത്തി മേക്കർ എക്സ്ചേഞ്ച് ചെയ്ത് 28 ലധികം വിഭവങ്ങൾ തയാറാക്കാവുന്ന പുതിയ മൾട്ടിമേക്കർ സ്വന്തമാക്കാം. എണ്ണ ഉപയോഗിച്ചും ഇല്ലാതെയും ചിക്കൻ, ബീഫ്, ഫിഷ് തുടങ്ങിയവ പാചകം ചെയ്യാം. 

ADVERTISEMENT

 ∙ വിസ്മയിപ്പിക്കും തുണിത്തരങ്ങൾ
കൊച്ചു കുട്ടികൾക്കും സ്ത്രീകൾക്കും ഇഷ്ടപ്പെടുന്ന ആകർഷകമായ തിരുപ്പൂർ കോട്ടൺ തുണിത്തരങ്ങൾ വിലക്കിഴിവിൽ. വമ്പൻ ഓഫറുകളുമായി കൂത്താമ്പുള്ളി കൈത്തറി തുണിത്തരങ്ങളുമുണ്ട്. 

 ∙ തീരുന്നില്ല ഉൽപന്നങ്ങളുടെ നിര 
ഫാക്ടറി വിലയിൽ ഫർണിചറുകൾക്ക് 50 ശതമാനം വരെ ഡിസ്കൗണ്ട്, ഇലക്ട്രിസിറ്റി ബിൽ 30 ശതമാനം വരെ ലാഭിക്കുന്ന എനർജി സേവർ, ഗ്യാസ് സേഫ്റ്റി ഡിവൈസ് 40 ശതമാനം ഡിസ്കൗണ്ടിൽ, മാലിന്യം ഉറവിടത്തിൽ സംസ്കരിക്കാവുന്ന റിങ് കംപോസ്റ്റ്, ഇലക്ട്രോണിക് ചിരവ, പാലക്കാടൻ പന കരിപ്പട്ടി, ഹോട്ട് ആൻഡ് കൂൾ ബാഗുകൾ, അക്വാ പ്രഷർ മാഗ്നറ്റിക് ചെരുപ്പുകൾ,  വെള്ളം വലിച്ചെടുത്ത് തനിയെ ഉണങ്ങുന്ന ഫ്ലോർ മാറ്റുകൾ, കുട്ടികൾക്കായി മാജിക് മിറക്കിൾ ബുക്ക്.  മാജിക് ബ്ലോ പെൻ, വേദിക്ക് ആശ്വാസം നൽകുന്ന തെറപ്പി മസാജർ.  വീടു വൃത്തിയാക്കാൻ സ്മാർട്ട് ക്ലീനർ, അഗ്രോ പ്രഷർ വാഷ്, യൂറോ പവർ ഹാന്റി വാക്വം ക്ലീനർ, വിവിധ ചേരുവകളിൽ പാലക്കാടൻ കൽപ്പാത്തി അയ്യർ പപ്പടം തുടങ്ങി വിവിധയിനം ചെടികൾ, വിത്തുകൾ എല്ലാം മേളയിലുണ്ട്.