സംസ്ഥാന സ്കൂൾ കലോത്സവം: അഭിമാന നേട്ടവുമായി വെള്ളനാട് ജി.കാർത്തികേയൻ സ്മാരക സ്കൂൾ
വെള്ളനാട്∙ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അഭിമാന നേട്ടവുമായി വെള്ളനാട് ജി.കാർത്തികേയൻ സ്മാരക ഗവ. വി ആൻഡ് എച്ച്എസ്എസ്. ജില്ലയെ പ്രതിനിധീകരിച്ച് വെള്ളനാട് സ്കൂളിൽ നിന്ന് പങ്കെടുത്ത 6 വിദ്യാർഥികൾക്കും മത്സരങ്ങളിൽ എ ഗ്രേഡ് ലഭിച്ചു.പി.പ്രവീണ (സംസ്കൃതം പ്രഭാഷണം–ഹൈസ്കൂൾ വിഭാഗം), സി.എൻ.മൈഥിലി (സംസ്കൃതം അഷ്ടപദി

വെള്ളനാട്∙ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അഭിമാന നേട്ടവുമായി വെള്ളനാട് ജി.കാർത്തികേയൻ സ്മാരക ഗവ. വി ആൻഡ് എച്ച്എസ്എസ്. ജില്ലയെ പ്രതിനിധീകരിച്ച് വെള്ളനാട് സ്കൂളിൽ നിന്ന് പങ്കെടുത്ത 6 വിദ്യാർഥികൾക്കും മത്സരങ്ങളിൽ എ ഗ്രേഡ് ലഭിച്ചു. പി.പ്രവീണ (സംസ്കൃതം പ്രഭാഷണം–ഹൈസ്കൂൾ വിഭാഗം), സി.എൻ.മൈഥിലി (സംസ്കൃതം അഷ്ടപദി –ഹൈസ്കൂൾ), എച്ച്.ആർ.ആർച്ച (കേരളനടനം–എച്ച്എസ്എസ്), എസ്.ദേവിക (കുച്ചുപ്പുടി–എച്ച്എസ്), പി.എസ്.അക്ഷര നാരായണൻ (സംസ്കൃതം ഉപന്യാസം–എച്ച്എസ്എസ്), അസ്ന എ.ജസ്റ്റിൻ (തമിഴ് കവിതാ രചന–എച്ച്എസ്) എന്നിവരാണ് സ്കൂളിന്റെ അഭിമാന താരങ്ങൾ ആയത്.
പഠന പ്രവർത്തനങ്ങൾക്കൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും വെള്ളനാട് സ്കൂൾ മുന്നിലാണെന്ന് തെളിയിക്കുന്നതാണ് ഈ അപൂർവ നേട്ടം. ഇൗ പ്രതിഭകളെ അനുമോദിക്കുന്നതിനായി ഉടൻ യോഗം സംഘടിപ്പിക്കുമെന്ന് പിടിഎ പ്രസിഡന്റ് വി.ചന്ദ്രശേഖരൻ, പ്രിൻസിപ്പൽ കെ.എസ്.രാജശ്രീ, ഹെഡ്‌മാസ്റ്റർ പ്രേം ദേവാസ് എന്നിവർ അറിയിച്ചു.