തിരുവനന്തപുരം∙ ബെംഗളൂരുവിൽ മസ്തിഷ്ക മരണമടഞ്ഞ കവടിയാർ കടപ്പത്തല നഗർ 34ൽ അർച്ചന അജയ്‌യുടെ(46) അവയവങ്ങൾ ദാനം ചെയ്തു. കർണാടക സർക്കാരിന്റെ മരണാനന്തര അവയവദാനം ഏകോപിപ്പിക്കുന്ന പദ്ധതി വഴി വൃക്കകളും കരളും ആണ് ദാനം നൽകിയത്. ഭർത്താവും ഐടി വകുപ്പ് ചീഫ് കോഓർഡിനേറ്ററുമായ അജയ് മാധവിന്റെ ആഗ്രഹപ്രകാരം മക്കളായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ബെംഗളൂരുവിൽ മസ്തിഷ്ക മരണമടഞ്ഞ കവടിയാർ കടപ്പത്തല നഗർ 34ൽ അർച്ചന അജയ്‌യുടെ(46) അവയവങ്ങൾ ദാനം ചെയ്തു. കർണാടക സർക്കാരിന്റെ മരണാനന്തര അവയവദാനം ഏകോപിപ്പിക്കുന്ന പദ്ധതി വഴി വൃക്കകളും കരളും ആണ് ദാനം നൽകിയത്. ഭർത്താവും ഐടി വകുപ്പ് ചീഫ് കോഓർഡിനേറ്ററുമായ അജയ് മാധവിന്റെ ആഗ്രഹപ്രകാരം മക്കളായ അ‍ഞ്ജലി, അശ്വിൻ എന്നിവർ അവയവദാനത്തിനു തായാറാകുകയായിരുന്നു.

ബെംഗളൂരുവിൽ ഉദ്യോഗസ്ഥയായ അ‍ഞ്ജലിയെ കാണാൻ പോയ അർച്ചനയ്ക്ക് അവിടെ വച്ച് രക്തസമർദ്ദം ഉയർന്നു പക്ഷാഘാതവും പിന്നീട് മസ്തിഷ്ക മരണം സംഭവിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഇന്നലെയാണ് മരിച്ചത്. മൃതദേഹം ഇന്നു തിരുവനന്തപുരത്ത് എത്തിച്ച് രാവിലെ 10.30 മുതൽ 12.30വരെ കവടിയാർ യൂണിവേഴ്സിറ്റി വിമൻസ് അസോസിയേഷൻ ഹാളിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് ഉച്ചയ്ക്ക് 1ന് ശാന്തികവാടത്തിൽ സംസ്കരിക്കും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT