ചൂണ്ടയിൽ കുടുങ്ങി കൂറ്റൻ സ്രാവ്; 300 കിലോ തൂക്കം, വിറ്റുപോയത് 66,000 രൂപക്ക്
വിഴിഞ്ഞം∙ മത്സ്യബന്ധന തുറമുഖത്ത് കൂറ്റൻ അച്ചിണി സ്രാവ് ചൂണ്ടയിൽപ്പെട്ട് എത്തി. 300 കിലോഗ്രാം തൂക്കം വരുന്ന സ്രാവ് വിഴിഞ്ഞം സ്വദേശി ഗിൽബർട്ടിന്റെ നേതൃത്വത്തിലുള്ള വള്ളക്കാർക്കാണ് ലഭിച്ചത്. 10പേർ ചേർന്നാണ് വള്ളത്തിൽ നിന്നു കരയ്ക്കു കൊണ്ടുവന്നത്.66,000 രൂപക്ക് ലേലത്തിൽ പോയതായി മത്സ്യത്തൊഴിലാളികൾ

വിഴിഞ്ഞം∙ മത്സ്യബന്ധന തുറമുഖത്ത് കൂറ്റൻ അച്ചിണി സ്രാവ് ചൂണ്ടയിൽപ്പെട്ട് എത്തി. 300 കിലോഗ്രാം തൂക്കം വരുന്ന സ്രാവ് വിഴിഞ്ഞം സ്വദേശി ഗിൽബർട്ടിന്റെ നേതൃത്വത്തിലുള്ള വള്ളക്കാർക്കാണ് ലഭിച്ചത്. 10പേർ ചേർന്നാണ് വള്ളത്തിൽ നിന്നു കരയ്ക്കു കൊണ്ടുവന്നത്. 66,000 രൂപക്ക് ലേലത്തിൽ പോയതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു.