തിരുവനന്തപുരം ∙ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള ഗുണഭോക്താക്കൾക്ക് 100 ഇലക്ട്രിക് ഓട്ടോറിക്ഷകൾ സൗജന്യമായി വിതരണം ചെയ്യുന്ന കോർപറേഷന്റെ പദ്ധതിക്ക് തുടക്കമായി. ആദ്യ ഘട്ടമായി പത്ത് ഇ ഓട്ടോറിക്ഷകൾ മന്ത്രി പി. രാജീവ് ഗുണഭോക്താക്കൾക്ക് കൈമാറി. മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്മാർട്ട് സിറ്റി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള ഗുണഭോക്താക്കൾക്ക് 100 ഇലക്ട്രിക് ഓട്ടോറിക്ഷകൾ സൗജന്യമായി വിതരണം ചെയ്യുന്ന കോർപറേഷന്റെ പദ്ധതിക്ക് തുടക്കമായി. ആദ്യ ഘട്ടമായി പത്ത് ഇ ഓട്ടോറിക്ഷകൾ മന്ത്രി പി. രാജീവ് ഗുണഭോക്താക്കൾക്ക് കൈമാറി. മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡ് സിഇഒ രാഹുൽ കൃഷ്ണ ശർമ, ഡെപ്യുട്ടി മേയർ പി.കെ.രാജു, സ്ഥിരം സമിതി അധ്യക്ഷൻമാരായ ക്ലൈനസ് റൊസാരിയോ, ഷാജിത നാസർ, ഗായത്രി ബാബു, സി.എസ്.സുജാദേവി തുടങ്ങിയവർ പങ്കെടുത്തു. 

കാർബൺ ന്യൂട്രൽ നഗരം എന്ന ലക്ഷ്യത്തോടെ സ്മാർട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഓട്ടോറിക്ഷകൾ വിതരണം ചെയ്യുന്നത്. നഗരത്തിലെ 516 സർക്കാർ കെട്ടിടങ്ങൾ, 500 പിഎംഎവൈ ഭവനങ്ങൾ, 180 അങ്കണവാടികൾ എന്നിവയ്ക്ക് സോളാർ മേൽക്കൂര, കെഎസ്ആർടിസിക്കായി ഇലക്ട്രിക് ബസുകൾ തുടങ്ങിയ പദ്ധതികൾ നടപ്പാക്കി. ജലാശയങ്ങളിൽ ഫ്ളോട്ടിങ് സോളാർ പാനലുകൾ, സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് 25000 ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡി തുടങ്ങിയ പദ്ധതികൾ ഉടൻ നടപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.   

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT