തിരുവനന്തപുരം∙ തിരുവനന്തപുരം മെട്രോ പദ്ധതിക്കാവശ്യമായ കേന്ദ്ര അനുമതികൾ വൈകാതെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ബജറ്റ് പ്രഖ്യാപനത്തിൽ അറിയിച്ചു. തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും പ്രധാന അടിസ്ഥാന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ തിരുവനന്തപുരം മെട്രോ പദ്ധതിക്കാവശ്യമായ കേന്ദ്ര അനുമതികൾ വൈകാതെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ബജറ്റ് പ്രഖ്യാപനത്തിൽ അറിയിച്ചു. തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി പ്രത്യകമായി നീക്കിവച്ചിട്ടുള്ള തുകയിൽ നിന്നും ഈ പദ്ധതികളുടെ ചെലവിലേക്ക് പണം അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം മെട്രോ പദ്ധതിക്ക് ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും ഒരുപോലെ താൽപര്യമുള്ള പദ്ധതി ആയതുകൊണ്ട് അനുമതിക്കും നിർമാണം തുടങ്ങുന്നതിനും വലിയ കാലതാമസം ഉണ്ടാകില്ലെന്നാണു പ്രതീക്ഷ. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT