കല്ലമ്പലം ∙ ദേശീയപാതയിൽ നാവായിക്കുളം ഇരുപത്തെട്ടാം മൈലിൽ 2 കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ടാങ്കർ ലോറി കുഴിയിലേക്ക് പതിച്ചു.നിയന്ത്രണം തെറ്റി വന്ന കാറിൽ ഇടിക്കാതിരിക്കാൻ ടാങ്കർ ലോറി വെട്ടിച്ച് ഇടത് വശത്തേക്ക് മാറ്റിയപ്പോഴാണ് കുഴിയിൽ വീണതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇന്നലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കല്ലമ്പലം ∙ ദേശീയപാതയിൽ നാവായിക്കുളം ഇരുപത്തെട്ടാം മൈലിൽ 2 കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ  ടാങ്കർ ലോറി കുഴിയിലേക്ക് പതിച്ചു. നിയന്ത്രണം തെറ്റി വന്ന കാറിൽ ഇടിക്കാതിരിക്കാൻ ടാങ്കർ ലോറി വെട്ടിച്ച് ഇടത് വശത്തേക്ക് മാറ്റിയപ്പോഴാണ് കുഴിയിൽ വീണതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

 ഇന്നലെ ഉച്ചയ്ക്ക് 3.30ഓടെ ആയിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്നും സ്റ്റോക്ക് ഇറക്കിയ ശേഷം കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽപെട്ടത്. എതിർ ദിശയിൽ നിയന്ത്രണം തെറ്റി വന്ന കാർ പിന്നീട് മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. കാറിൽ യാത്ര ചെയ്ത കുട്ടികൾ ഉൾപ്പെടെയുള്ള 3 പേർക്ക് നിസ്സാര പരുക്കേറ്റു. ഇടിയുടെ ആഘാതത്തിൽ കാറുകളുടെ മുൻ വശം പൂർണമായും തകർന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT