തിരുവനന്തപുരം∙ ചേന്തി റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വെയ്സ്റ്റ് മാനേജ്മെന്റിന്റെ ഭാഗമായി ‘നീറ്റ് ആൻഡ് ക്ലീൻ’ പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി അസോസിയേഷന്റെ ചെലവിൽ ചേന്തിയിൽ ഓഫിസിനു സമീപം പ്ലാസ്റ്റിക്, ഖരമാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി പ്രത്യേകം തയാറാക്കിയ സംഭരണികളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ചേന്തി റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വെയ്സ്റ്റ് മാനേജ്മെന്റിന്റെ ഭാഗമായി ‘നീറ്റ് ആൻഡ് ക്ലീൻ’ പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി അസോസിയേഷന്റെ ചെലവിൽ ചേന്തിയിൽ ഓഫിസിനു സമീപം പ്ലാസ്റ്റിക്, ഖരമാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി പ്രത്യേകം തയാറാക്കിയ സംഭരണികളുടെ ഉദ്ഘാടനം തിരുവനന്തപുരം നഗരസഭാ കൗൺസിലർ ജോൺസൺ ജോസഫ് നിർവഹിച്ചു.

പ്രസിഡന്റ് ചേന്തി അനിലിന്റ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എൻഎസ്എസ് കരയോഗം പ്രസിഡന്റ് തലനാട് ചന്ദ്രശേഖരൻ നായർ, രക്ഷാധികാരി ജേക്കബ് കെ.ഏബ്രഹാം, സെക്രട്ടറി കെ.സുരേന്ദ്രൻ നായർ, ട്രഷറർ സി.യശോധരൻ, വൈസ് പ്രസിഡന്റ് സുനിൽ കുമാർ, ജോയിന്റ് സെക്രട്ടറിമാരായ എസ്.ഉത്തമൻ, തങ്കമണി, റെജി ഉത്തമൻ, എൻ.ജയകുമാർ, സി.ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT