കാറപകടം; എം.വിൻസെന്റ് എംഎൽഎ ഉൾപ്പെടെ 3 പേർക്ക് പരുക്ക്
ബാലരാമപുരം∙ എം.വിൻസന്റ് എംഎൽഎ സഞ്ചരിച്ചിരുന്ന കാർ, സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചുകയറി. കാറിൽ ഉണ്ടായിരുന്ന എംഎൽഎ ഉൾപ്പെടെ 3 പേർക്ക് പരുക്കേറ്റു. ഒരു ഇലക്ട്രിക് പോസ്റ്റ് തകർന്നു. കരമന–കളിയിക്കാവിള പാതയിൽ ഇന്നലെ പുലർച്ചെ 4.55നാണ് സംഭവം. കാറിലെ

ബാലരാമപുരം∙ എം.വിൻസന്റ് എംഎൽഎ സഞ്ചരിച്ചിരുന്ന കാർ, സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചുകയറി. കാറിൽ ഉണ്ടായിരുന്ന എംഎൽഎ ഉൾപ്പെടെ 3 പേർക്ക് പരുക്കേറ്റു. ഒരു ഇലക്ട്രിക് പോസ്റ്റ് തകർന്നു. കരമന–കളിയിക്കാവിള പാതയിൽ ഇന്നലെ പുലർച്ചെ 4.55നാണ് സംഭവം. കാറിലെ സുരക്ഷാ സംവിധാനം കൃത്യമായി പ്രവർത്തിച്ചതിനാൽ കൂടുതൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
നരുവാമൂട് റോഡിൽ നിന്ന് നേമം റോഡിലേക്ക് വളരെ വേഗം വന്ന സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാർ നിയന്ത്രണം വിട്ടത്. എംഎൽഎ, ഡ്രൈവർ വിനോദ് നെട്ടത്താന്നി, ആലുവിള സ്വദേശിയായ ഷാജി എന്നിവർക്കാണ് പരുക്കേറ്റത്. എംഎൽഎയും ഡ്രൈവറും സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് ജനറൽ ആശുപത്രിയിലും ചികിത്സ തേടി. മൂക്കിന് പരുക്കേറ്റ ഷാജി മെഡിക്കൽ കോളജിൽ ചികിത്സ തേടി.