വിഴിഞ്ഞം∙പുറംകടലിൽ അജ്ഞാത കപ്പലിടിച്ചു മറിഞ്ഞ പൂന്തുറ നിന്നുള്ള മത്സ്യബന്ധന വള്ളം തിരച്ചിൽ സംഘം കണ്ടെത്തി. രാത്രി വൈകി വിഴിഞ്ഞം പഴയ വാർഫിൽ എത്തിച്ചു. വള്ളത്തെ ഫൊറൻസിക് പരിശോധനയ്ക്കു വിധേയമാക്കുമെന്ന് വിഴിഞ്ഞം കോസ്റ്റൽ പൊലീസ് അറിയിച്ചു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. . പെരുമാതുറ മുതലപ്പൊഴി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിഴിഞ്ഞം∙പുറംകടലിൽ അജ്ഞാത കപ്പലിടിച്ചു മറിഞ്ഞ പൂന്തുറ നിന്നുള്ള മത്സ്യബന്ധന വള്ളം തിരച്ചിൽ സംഘം കണ്ടെത്തി. രാത്രി വൈകി വിഴിഞ്ഞം പഴയ വാർഫിൽ എത്തിച്ചു.  വള്ളത്തെ ഫൊറൻസിക് പരിശോധനയ്ക്കു വിധേയമാക്കുമെന്ന്  വിഴിഞ്ഞം കോസ്റ്റൽ പൊലീസ് അറിയിച്ചു.

ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. . പെരുമാതുറ മുതലപ്പൊഴി തീരത്ത് നിന്ന് 20 നോട്ടിക്കൽ മൈൽ അകലെ കടലിൽ നിന്നാണ് ഇന്നലെ ഉച്ചയോടെ വളളം കണ്ടെത്തിയത്.  മറൈൻ എൻഫോഴ്‌സ്മെന്റും വിഴിഞ്ഞം കോസ്റ്റൽ പൊലീസും ഉൾപ്പെട്ട തിരച്ചിൽ സംഘം മാണു തിരച്ചിൽ നടത്തിയത് .ഒരു എൻജിൻ, ജിപിഎസ് ഉൾപ്പെടെയുളള ഉപകരണങ്ങളും വലയുടെ ഭാഗങ്ങളും ഒപ്പം കണ്ടെടുത്തതായി തിരച്ചിൽ സംഘം പറഞ്ഞു.ഇടിച്ചുവെന്നു പറയുന്ന കപ്പലിനെ ‌കണ്ടെത്താനായില്ല.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT