വെള്ളാറിൽ ശശിതരൂരിന്റെ റോഡ്ഷോ
കോവളം∙വെള്ളാർ നഗരസഭാ വാർഡ് ഉപതിരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാർഥി പാച്ചല്ലൂർ രാജുവിന്റെ പ്രചാരണാർഥം ഡോ. ശശി തരൂർ എംപി റോഡ് ഷോ നടത്തി.പാച്ചല്ലൂർ എൽപിഎസ് ജംക്‌ഷനിൽ നിന്നു തുടങ്ങിയ റോഡ്ഷോ വെള്ളാർ ജംക്‌ഷനിൽ സമാപിച്ചു.തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പനത്തുറ പുരുഷോത്തമൻ ജനറൽ കൺവീനർ എം.എസ്. നസീർ, കൈമനം

കോവളം∙വെള്ളാർ നഗരസഭാ വാർഡ് ഉപതിരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാർഥി പാച്ചല്ലൂർ രാജുവിന്റെ പ്രചാരണാർഥം ഡോ. ശശി തരൂർ എംപി റോഡ് ഷോ നടത്തി. പാച്ചല്ലൂർ എൽപിഎസ് ജംക്‌ഷനിൽ നിന്നു തുടങ്ങിയ റോഡ്ഷോ വെള്ളാർ ജംക്‌ഷനിൽ സമാപിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പനത്തുറ പുരുഷോത്തമൻ ജനറൽ കൺവീനർ എം.എസ്. നസീർ, കൈമനം പ്രഭാകരൻ. എം.എ. വാഹിദ്, കമ്പറ നാരായണൻ, കർണൻ, കെ. എസ്. പ്രസാദ്,കടവിൽ കുട്ടപ്പൻ എന്നിവർ സംബന്ധിച്ചു.