തിരുവനന്തപുരം ജില്ലയിൽ ഇന്ന് (26-02-2024); അറിയാൻ, ഓർക്കാൻ
വനിതാകമ്മിഷനിൽക്ലാർക്ക്;തിരുവനന്തപുരം∙ സംസ്ഥാന വനിതാ കമ്മിഷനിൽ നിലവിലുള്ള ക്ലാർക്ക് തസ്തികയിലേക്ക് ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി ‘കേരള വനിതാ കമ്മിഷൻ, ലൂർദ് പള്ളിക്കു സമീപം,

വനിതാ കമ്മിഷനിൽക്ലാർക്ക്;തിരുവനന്തപുരം∙ സംസ്ഥാന വനിതാ കമ്മിഷനിൽ നിലവിലുള്ള ക്ലാർക്ക് തസ്തികയിലേക്ക് ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി ‘കേരള വനിതാ കമ്മിഷൻ, ലൂർദ് പള്ളിക്കു സമീപം, പിഎംജി, പട്ടം പിഒ, തിരുവനന്തപുരം - 695004’ എന്ന വിലാസത്തിൽ മാർച്ച് 10ന് അകം ലഭ്യമാക്കണം.