വിഴിഞ്ഞം ∙ പുറംകടലിലൂടെ പോയ വിദേശ ചരക്ക് കപ്പലിനുള്ളിൽ ഉണ്ടായ അപകടത്തിൽ ജീവനക്കാരിൽ ഒരാളിന് ഗുരുതര പരുക്ക്. ഇന്നലെ രാവിലെയുണ്ടായ സംഭവത്തെ തുടർന്ന് വിഴിഞ്ഞം തുറമുഖത്ത് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ അടിയന്തര വൈദ്യ സഹായ ലഭ്യത സന്നാഹം. കൈക്ക് സാരമായി പരുക്കേറ്റ ജീവനക്കാരനെ വേഗത്തിൽ കരയിൽ എത്തിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിഴിഞ്ഞം  ∙ പുറംകടലിലൂടെ പോയ വിദേശ ചരക്ക് കപ്പലിനുള്ളിൽ ഉണ്ടായ അപകടത്തിൽ ജീവനക്കാരിൽ ഒരാളിന് ഗുരുതര പരുക്ക്. ഇന്നലെ രാവിലെയുണ്ടായ സംഭവത്തെ തുടർന്ന് വിഴിഞ്ഞം തുറമുഖത്ത് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ അടിയന്തര വൈദ്യ സഹായ ലഭ്യത സന്നാഹം.  കൈക്ക് സാരമായി പരുക്കേറ്റ ജീവനക്കാരനെ വേഗത്തിൽ  കരയിൽ എത്തിച്ച്  വിദഗ്ധ ചികിത്സയ്ക്ക് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.

ചൈനയിൽ  നിന്ന് ഷാർജയിലേക്ക് പോയ എൽപിജി ടാങ്കർ എസ് ടി ഓസ് ലോ  എന്ന  കപ്പലിലെ ഗ്യാസ് എൻജിനീയർ  തുർക്കി സ്വദേശി സാലിക് ഗുൽഷ(52) നെ  ആണ് വലത് കൈക്ക് പരുക്കേറ്റതിനെ തുടർന്ന് വിഴിഞ്ഞം തുറമുഖത്തെ പുതിയ വാർഫിൽ ഇന്നലെ ഉച്ചയോടെ എത്തിച്ചത്.  പ്രഥമ ശുശ്രൂഷക്കു ശേഷം വിദഗ്ധ ചികിത്സാ നിർദേശത്തെ തുടർന്നാണ്  കപ്പൽ കരയിലേക്ക്  വൈദ്യസഹായമഭ്യർഥിച്ചത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT