വെള്ളറട∙ കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടെത്തിയ സ്ത്രീകൾ വീട്ടമ്മയുടെ സ്വർണവള കവർന്നതായി പരാതി. ഇന്നലെ ഉച്ചയ്ക്ക് കുടപ്പനമൂട്ടിന് സമീപത്തായിരുന്നു സംഭവം. ശാലേം ഭവനിൽ ലളിത(84)യുടെ ഒന്നേകാൽ പവന്റെ വളയാണ് നഷ്ടപ്പെട്ടത്. മുഖം മറച്ച് പർദയണിഞ്ഞെത്തിയ 2 പേരാണ് മോഷ്ടാക്കളെന്ന് ലളിത പറഞ്ഞു. വെള്ളം നൽകിയതിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെള്ളറട∙ കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടെത്തിയ സ്ത്രീകൾ വീട്ടമ്മയുടെ സ്വർണവള കവർന്നതായി പരാതി. ഇന്നലെ ഉച്ചയ്ക്ക് കുടപ്പനമൂട്ടിന് സമീപത്തായിരുന്നു സംഭവം. ശാലേം ഭവനിൽ ലളിത(84)യുടെ ഒന്നേകാൽ പവന്റെ വളയാണ് നഷ്ടപ്പെട്ടത്. മുഖം മറച്ച് പർദയണിഞ്ഞെത്തിയ 2 പേരാണ് മോഷ്ടാക്കളെന്ന് ലളിത പറഞ്ഞു. വെള്ളം നൽകിയതിന് നന്ദി പ്രകടപ്പിക്കാനായി കൈപിടിച്ചുകുലുക്കി. തുടർന്നാണ് ബലം പ്രയോഗിച്ച് വള ഊരിയെടുത്തത്. കൈയ്യിൽ മുറിവേൽക്കുകയും ചെയ്തു.ലളിതയുടെ നിലവിളികേട്ട് ആൾക്കാരെത്തും മുൻപ് മോഷ്ടാക്കൾ കടന്നു. വെള്ളറട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT