പാലോട്∙പെരിങ്ങമ്മല പഞ്ചായത്തിൽ തെന്നൂർ അരയക്കുന്ന് - കൊളാർ റോഡിൽ തെരുവ് വിളക്കുകൾ ഇല്ലാത്തതിൽ പ്രതിഷേധിച്ചു കോൺഗ്രസ്, യൂത്ത് കോൺഗ്രസ് എന്നിവയുടെ നേതൃത്വത്തിൽ അരയക്കുന്ന് മുതൽ തെന്നൂർ വരെ പന്തം കൊളുത്തി രാത്രി നടത്ത സമരം സംഘടിപ്പിച്ചു. കോൺഗ്രസ് പെരിങ്ങമ്മല മണ്ഡലം പ്രസിഡന്റ് താന്നിമൂട് ഷംസുദീൻ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലോട്∙പെരിങ്ങമ്മല പഞ്ചായത്തിൽ തെന്നൂർ അരയക്കുന്ന് - കൊളാർ റോഡിൽ തെരുവ് വിളക്കുകൾ ഇല്ലാത്തതിൽ പ്രതിഷേധിച്ചു കോൺഗ്രസ്, യൂത്ത് കോൺഗ്രസ്  എന്നിവയുടെ   നേതൃത്വത്തിൽ അരയക്കുന്ന് മുതൽ തെന്നൂർ വരെ പന്തം കൊളുത്തി രാത്രി നടത്ത സമരം സംഘടിപ്പിച്ചു. കോൺഗ്രസ് പെരിങ്ങമ്മല മണ്ഡലം പ്രസിഡന്റ് താന്നിമൂട് ഷംസുദീൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നൗഫൽ മാഹീൻ, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് തെന്നൂർ സന്തോഷ്, അനസ് മുതിയാൻകുഴി, സജീർ ഖാൻ, അശ്വിൻ, സുനിൽകുമാർ, ഗോവിന്ദ്, അമൽ റോഷ് എന്നിവർ നേതൃത്വം നൽകി. അൻപതോളം കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശത്ത് കൂരിരുട്ടാണ്, വന്യമൃഗങ്ങളുടെ ശല്യവുമുണ്ട് അതുകൊണ്ടു തന്നെ രാത്രി യാത്ര അപകടക്കെണിയാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT