തിരുവനന്തപുരം∙ തിരുവനന്തപുരം സെൻട്രൽ – മധുര ജംക്‌ഷൻ‌ – തിരുവനന്തപുരം സെൻട്രൽ അമൃത എക്സ്പ്രസിന് (16343/16344) ഇന്നു മുതൽ കഴക്കൂട്ടത്ത് സ്റ്റോപ്പ് അനുവദിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് സ്റ്റോപ്പ് അനുവദിച്ചത്. രാത്രി 8.30 ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന അമൃത എക്സ്പ്രസ് 8.45 നു കഴക്കൂട്ടത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ തിരുവനന്തപുരം സെൻട്രൽ – മധുര ജംക്‌ഷൻ‌ – തിരുവനന്തപുരം സെൻട്രൽ അമൃത എക്സ്പ്രസിന് (16343/16344) ഇന്നു മുതൽ കഴക്കൂട്ടത്ത് സ്റ്റോപ്പ് അനുവദിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് സ്റ്റോപ്പ് അനുവദിച്ചത്. രാത്രി 8.30 ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന അമൃത എക്സ്പ്രസ് 8.45 നു കഴക്കൂട്ടത്ത് എത്തും.  സ്റ്റോപ്പ് അനുവദിച്ചതിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി വി.മുരളീധരൻ കഴക്കൂട്ടം സ്റ്റേഷനിൽ ഇന്നു നിർവഹിക്കും. മധുരയിൽ നിന്നുള്ള ട്രെയിൻ പുലർച്ചെ 3.36 ന് കഴക്കൂട്ടത്ത് എത്തും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT