തിരുവനന്തപുരം∙ തുമ്പയിൽ കൂറ്റൻ തിമിംഗല സ്രാവ് കരയ്ക്കടിഞ്ഞു. ചൊവാഴ്ച രാവിലെ 11 മണിയോടെ ബീമാപള്ളി സ്വദേശിയുടെ കമ്പവലയിലാണ് മൂന്നു സ്രാവുകൾ പെട്ടത്. രണ്ടു ചെറിയ സ്രാവുകളെ വലമുറിച്ച് രക്ഷപ്പെടുത്തി. കൂറ്റൻ തിമിംഗല സ്രാവിന് രണ്ടായിരത്തഞ്ഞൂറ് കിലോയോളം ഭാരം വരും. വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പ്രവർത്തകരും മത്സ്യത്തൊഴിലാളികളും ഇതിനെ തിരികെ കടലിലേയ്ക്ക് വിടാനുള്ള ശ്രമം നടത്തുന്നു. വലയ്ക്ക് സാരമായ കേടുപാടുണ്ടായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ തുമ്പയിൽ കൂറ്റൻ തിമിംഗല സ്രാവ് കരയ്ക്കടിഞ്ഞു. ചൊവാഴ്ച രാവിലെ 11 മണിയോടെ ബീമാപള്ളി സ്വദേശിയുടെ കമ്പവലയിലാണ് മൂന്നു സ്രാവുകൾ പെട്ടത്. രണ്ടു ചെറിയ സ്രാവുകളെ വലമുറിച്ച് രക്ഷപ്പെടുത്തി. 

തുമ്പയിൽ കരയ്ക്കടിഞ്ഞ കൂറ്റൻ തിമിംഗല സ്രാവ്.

കൂറ്റൻ തിമിംഗല സ്രാവിന് രണ്ടായിരത്തഞ്ഞൂറ് കിലോയോളം ഭാരം വരും. വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പ്രവർത്തകരും മത്സ്യത്തൊഴിലാളികളും ഇതിനെ തിരികെ കടലിലേയ്ക്ക് വിടാനുള്ള ശ്രമം നടത്തുന്നു. വലയ്ക്ക് സാരമായ കേടുപാടുണ്ടായി.