ബാലരാമപുരത്ത് റൂട്ട് മാർച്ച് നടത്തി കേന്ദ്ര സായുധസേന
ബാലരാമപുരം∙ പ്രശ്നബാധിത ബൂത്തുകൾ ഉണ്ടെന്ന കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരം കേന്ദ്ര സായുധ സേനയും ബാലരാമപുരം പൊലീസും ചേർന്ന് ബാലരാമപുരത്ത് റൂട്ട് മാർച്ച് നടത്തി. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ബാലരാമപുരത്ത് കേന്ദ്ര സായുധ സേന റൂട്ട് മാർച്ച്

ബാലരാമപുരം∙ പ്രശ്നബാധിത ബൂത്തുകൾ ഉണ്ടെന്ന കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരം കേന്ദ്ര സായുധ സേനയും ബാലരാമപുരം പൊലീസും ചേർന്ന് ബാലരാമപുരത്ത് റൂട്ട് മാർച്ച് നടത്തി. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ബാലരാമപുരത്ത് കേന്ദ്ര സായുധ സേന റൂട്ട് മാർച്ച് നടത്തുന്നത്.
സിആർഎപിഎഫിന്റെ 100 അംഗ സംഘവും 40 അംഗ ബാലരാമപുരം പൊലീസുമാണ് മാർച്ചിൽ പങ്കെടുത്തത്. ഹൗസിങ് ബോർഡ് ജംക്‌ഷനിൽ നിന്ന് ആരംഭിച്ച് ബാലരാമപുരം ജംക്‌ഷൻ വഴി വഴിമുക്കിൽ സമാപിച്ചു. കഴിഞ്ഞ ദിവസവും ഇതേ റൂട്ടിലാണ് മാർച്ച് നടത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരെ തിരിച്ചറിയാനും കർശന നടപടിയെടുക്കാനുമുള്ള നടപടിയുടെ ഭാഗമായാണ് റൂട്ട് മാർച്ച്.