ഇന്ന്:കനത്ത ചൂടിനെത്തുടർന്ന് തൃശൂർ, കൊല്ലം, പത്തനംതിട്ട, പാലക്കാട്, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, ആലപ്പുഴ, മലപ്പുറം, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. കുട്ടികളുടെ ക്യാംപ് കല്ലമ്പലം∙അയിരൂർ ഗവ.യുപി സ്കൂളിൽ 4 -ാം ക്ലാസിലെ കുട്ടികൾക്കായി തണലോരം എന്ന പേരിൽ അവധിക്കാല ക്യാംപ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 1,2,3,4 തീയതികളിലാണ് ക്യാംപ്. പങ്കെടുക്കാൻ താൽപര്യമുള്ളവർ 9645763845,9633170059 എന്നീ നമ്പറിൽ ബന്ധപ്പെടുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന്:കനത്ത ചൂടിനെത്തുടർന്ന് തൃശൂർ, കൊല്ലം, പത്തനംതിട്ട, പാലക്കാട്, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, ആലപ്പുഴ, മലപ്പുറം, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.

കുട്ടികളുടെ ക്യാംപ് 
കല്ലമ്പലം∙അയിരൂർ ഗവ.യുപി സ്കൂളിൽ 4 -ാം ക്ലാസിലെ കുട്ടികൾക്കായി തണലോരം എന്ന പേരിൽ അവധിക്കാല ക്യാംപ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 1,2,3,4 തീയതികളിലാണ് ക്യാംപ്.  പങ്കെടുക്കാൻ താൽപര്യമുള്ളവർ 9645763845,9633170059 എന്നീ നമ്പറിൽ ബന്ധപ്പെടുക.

വ്യാജ വാർത്ത 
കല്ലമ്പലം∙മണമ്പൂർ ആർട്ടിസ്റ്റ് രാജാ രവിവർമ ഗ്രന്ഥ ശാലയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തെന്ന വാർത്ത ശരിയല്ലെന്നു ഭാരവാഹികൾ അറിയിച്ചു. ഇതു സംബന്ധിച്ച പരാതി ലൈബ്രറി കൗൺസിൽ സെക്രട്ടറിക്ക് നൽകിയതായി സെക്രട്ടറി വി.ശിവൻപിള്ള, ജി.പ്രഫുല്ല ചന്ദ്രൻ, ടി.സുദർശനൻ,എൽ.മണിലാൽ എന്നിവർ അറിയിച്ചു.

പിൻവലിച്ചു
ചെറുന്നിയൂർ∙ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ വിമതരായി മത്സരിച്ചഎം.ഐ.നാസറുള്ള, എം.മനോഹരൻ എന്നിവർക്കെതിരെ കൈകൊണ്ട അച്ചടക്ക നടപടി  പിൻവലിച്ചതായി ഡിസിസി പ്രസിഡന്റ് അറിയിച്ചു.

ടെക്‌നിക്കൽ ഹൈസ്‌കൂൾ എട്ടാം ക്ലാസ് പ്രവേശനം
തിരുവനന്തപുരം∙ നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് www.polyadmission.org/ths എന്ന ലിങ്ക് വഴി ഏപ്രിൽ 3 വരെ ഓൺലൈനായി അപേക്ഷിക്കാം. ഫോൺ: 7907788350, 9037183080, 9400006460.