‘അത് രാഷ്ട്രീയ സത്യസന്ധത ഇല്ലായ്മ’; രാഹുൽ ഇന്ത്യാ സഖ്യം സ്ഥാനാർഥി അല്ലെന്ന് സിപിഐ
തിരുവനന്തപുരം ∙ വയനാട്ടിൽ രാഹുൽ ഗാന്ധിയെ ഇന്ത്യാ സഖ്യം സ്ഥാനാർഥിയായി അവതരിപ്പിക്കുന്നതിനെതിരെ സിപിഐ. വയനാട്ടിലെ സ്ഥാനാർഥിയെ സംബന്ധിച്ച ഒരു ചർച്ചയും സഖ്യത്തിന്റെ ഒരു യോഗത്തിലും നടന്നിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. രാഹുൽ ഗാന്ധിയെ സഖ്യത്തിന്റെ സ്ഥാനാർഥിയായി അവതരിപ്പിക്കുന്നത്

തിരുവനന്തപുരം ∙ വയനാട്ടിൽ രാഹുൽ ഗാന്ധിയെ ഇന്ത്യാ സഖ്യം സ്ഥാനാർഥിയായി അവതരിപ്പിക്കുന്നതിനെതിരെ സിപിഐ. വയനാട്ടിലെ സ്ഥാനാർഥിയെ സംബന്ധിച്ച ഒരു ചർച്ചയും സഖ്യത്തിന്റെ ഒരു യോഗത്തിലും നടന്നിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
രാഹുൽ ഗാന്ധിയെ സഖ്യത്തിന്റെ സ്ഥാനാർഥിയായി അവതരിപ്പിക്കുന്നത് രാഷ്ട്രീയ സത്യസന്ധത ഇല്ലായ്മയാണ്. അങ്ങനെയാണെങ്കിൽ അതേ അവകാശവാദം സിപിഐയുടെ എതിർസ്ഥാനാർഥി ആനി രാജയെ സംബന്ധിച്ചും ഉന്നയിക്കാം. അതു പക്ഷേ ഇടതുപക്ഷത്തിന്റെ നീതിബോധത്തിനു നിരക്കുന്നതല്ല.വയനാട്ടിലെ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്നും ബിനോയ് വിശ്വം പറഞ്ഞു.