പൃഥ്വിരാജ് ഇപ്പോഴെടുക്കുന്നത് ഓവർലോഡാണോ എന്നു തോന്നിപ്പോകുന്നു: മല്ലിക സുകുമാരൻ
തിരുവനന്തപുരം∙ പൃഥ്വിരാജ് ഇപ്പോഴെടുക്കുന്നത് ഓവർലോഡാണോ എന്നു തോന്നിപ്പോകുന്നുവെന്ന് അമ്മ മല്ലിക സുകുമാരൻ. സംവിധാനം എന്നൊക്ക പറഞ്ഞാൽ പൃഥ്വിക്ക് വലിയ തയാറെടുപ്പാണ്. അങ്ങനെ കഷ്ടപ്പെടുന്നതുകൊണ്ടാകാം അവന് ഇത്രയും പ്രേക്ഷകരെ കിട്ടുന്നത്. അടുത്തു പരിചയമുള്ള ഡോക്ടർ തന്നോട് പറഞ്ഞത് ഡോക്ടറെ കൂട്ടി മാത്രമേ

തിരുവനന്തപുരം∙ പൃഥ്വിരാജ് ഇപ്പോഴെടുക്കുന്നത് ഓവർലോഡാണോ എന്നു തോന്നിപ്പോകുന്നുവെന്ന് അമ്മ മല്ലിക സുകുമാരൻ. സംവിധാനം എന്നൊക്ക പറഞ്ഞാൽ പൃഥ്വിക്ക് വലിയ തയാറെടുപ്പാണ്. അങ്ങനെ കഷ്ടപ്പെടുന്നതുകൊണ്ടാകാം അവന് ഇത്രയും പ്രേക്ഷകരെ കിട്ടുന്നത്. അടുത്തു പരിചയമുള്ള ഡോക്ടർ തന്നോട് പറഞ്ഞത് ഡോക്ടറെ കൂട്ടി മാത്രമേ ആടുജീവിതം കാണാൻ പോകാവൂ എന്നാണ്. അവാർഡിനെക്കാൾ വലിയ പുരസ്‌കാരം സിനിമ കാണുന്ന ജനങ്ങളുടെ അഭിപ്രായമാണെന്നും അവർ പറഞ്ഞു.
കൊട്ടാരക്കര ഭരത് മുരളി കൾചറൽ സെന്ററിന്റെ ചലച്ചിത്ര പുരസ്‌കാരം നടി ദുർഗാ കൃഷ്ണയ്ക്ക് സമ്മാനിക്കുകയായിരുന്നു അവർ. ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ. കരുൺ ഉദ്ഘാടനം ചെയ്തു. കൾചറൽ സെന്റർ ചെയർമാൻ പല്ലിശ്ശേരി അധ്യക്ഷത വഹിച്ചു. സംവിധായകരായ ആർ.ശരത്, വിജയകൃഷ്ണൻ, ന്യൂ രാജസ്ഥാൻ മാർബിൾ മാനേജിങ് ഡയറക്ടർ സി.വിഷ്ണുഭക്തൻ, മുരളിയുടെ മകൾ കാർത്തിക, സെന്റർ സെക്രട്ടറി വി.കെ.സന്തോഷ് കുമാർ, ജോയിന്റ് സെക്രട്ടറി കുടവട്ടൂർ വിശ്വൻ എന്നിവർ പ്രസംഗിച്ചു.