കുരിശിന്റെ വഴിക്ക് സ്വീകരണം നൽകി ക്ഷേത്ര ഭാരവാഹികൾ
വെഞ്ഞാറമൂട്∙ കുരിശിന്റെ വഴിയിൽ യാത്രയ്ക്ക് ക്ഷേത്ര ഭാരവാഹികൾ സ്വീകരണം നൽകി നാടിന്റെ സൗഹാർദത്തിനും ഐക്യത്തിനും മാതൃകയായി.പിരപ്പൻകോട് മദർതരേസ ദേവാലയത്തിന്റെ നേതൃത്വത്തിൽ ഫാ.ജോസ് കിഴക്കേടത്തിന്റെ നേതൃത്വത്തിൽ നടന്ന കുരിശിന്റെ വഴിയേ യാത്ര പിരപ്പൻകോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു മുന്നിൽ എത്തിയപ്പോൾ

വെഞ്ഞാറമൂട്∙ കുരിശിന്റെ വഴിയിൽ യാത്രയ്ക്ക് ക്ഷേത്ര ഭാരവാഹികൾ സ്വീകരണം നൽകി നാടിന്റെ സൗഹാർദത്തിനും ഐക്യത്തിനും മാതൃകയായി. പിരപ്പൻകോട് മദർതരേസ ദേവാലയത്തിന്റെ നേതൃത്വത്തിൽ ഫാ.ജോസ് കിഴക്കേടത്തിന്റെ നേതൃത്വത്തിൽ നടന്ന കുരിശിന്റെ വഴിയേ യാത്ര പിരപ്പൻകോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു മുന്നിൽ എത്തിയപ്പോൾ ക്ഷേത്രം ഉപദേശക സമിതിയുടെ നേതൃത്വത്തിൽ സ്വീകരണം ഒരുക്കി.ക്ഷേത്ര കവാടത്തിനു മുന്നിൽ യേശുവിന്റെ ചിത്രവും ശ്രീകൃഷ്ണ വിഗ്രഹവും നിലവിളക്കും മെഴുകു തിരികളും ഒരുക്കിയാണ് ക്ഷേത്ര ഭാരവാഹികൾ സ്വീകരണം നൽകിയത്. ഉപദേശക സമിതി പ്രസിഡന്റ് കെ.ആർ. മുരളീധരൻ, സെക്രട്ടറി ആർ.എസ്. സുനിൽ, വൈസ് പ്രസിഡന്റ് കൂരുപറമ്പിൽ ദാമോദരൻ, ആർ.ജയകുമാർ എന്നിവർ നേതൃത്വം നൽകി