കള്ളക്കടൽ പ്രതിഭാസം: തീരദേശവാസികൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ശശി തരൂർ
തിരുവനന്തപുരം ∙ കള്ളക്കടൽ പ്രതിഭാസത്തിൽ നഷ്ടമുണ്ടായ തീരദേശ വാസികൾക്ക് മുഖമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അടിയന്തര ധനസഹായം അനുവദിക്കണമെന്ന് ഡോ. ശശി തരൂർ എംപി ആവശൃപ്പെട്ടു. ഇത്തരം സാഹചര്യങ്ങളിൽ ഉപയോഗിക്കാനാണ് ദുരിതാശ്വാസനിധി രൂപപ്പെടുത്തിയിരിക്കുന്നത്. കെപിസിസി ഇൻഡസ്ട്രിസ് സെൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘തരൂർ വിഭാവനം ചെയ്യുന്ന അനന്തപുരി’ എന്ന പരിപാടിയിൽ

തിരുവനന്തപുരം ∙ കള്ളക്കടൽ പ്രതിഭാസത്തിൽ നഷ്ടമുണ്ടായ തീരദേശ വാസികൾക്ക് മുഖമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അടിയന്തര ധനസഹായം അനുവദിക്കണമെന്ന് ഡോ. ശശി തരൂർ എംപി ആവശൃപ്പെട്ടു. ഇത്തരം സാഹചര്യങ്ങളിൽ ഉപയോഗിക്കാനാണ് ദുരിതാശ്വാസനിധി രൂപപ്പെടുത്തിയിരിക്കുന്നത്. കെപിസിസി ഇൻഡസ്ട്രിസ് സെൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘തരൂർ വിഭാവനം ചെയ്യുന്ന അനന്തപുരി’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.