നെയ്യാറ്റിൻകര ∙ ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി യുഡിഎഫ് പൂവാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കൺവൻഷൻ മുൻ എംഎൽഎ ടി.ശരത്ചന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് എസ്.എ.മജു സാം അധ്യക്ഷനായി. കെപിസിസി ജനറൽ സെക്രട്ടറി സുബോധൻ, ഡിസിസി ജനറൽ സെക്രട്ടറി പി.കെ.സാംദേവ്, ബ്ലോക്ക് പ്രസിഡന്റ് കരുംകുളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെയ്യാറ്റിൻകര ∙ ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി യുഡിഎഫ് പൂവാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കൺവൻഷൻ മുൻ എംഎൽഎ ടി.ശരത്ചന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്.എ.മജു സാം അധ്യക്ഷനായി. കെപിസിസി ജനറൽ സെക്രട്ടറി സുബോധൻ, ഡിസിസി ജനറൽ സെക്രട്ടറി പി.കെ.സാംദേവ്, ബ്ലോക്ക് പ്രസിഡന്റ് കരുംകുളം ജയകുമാർ, നേതാക്കളായ ആർ.ശിവകുമാർ, സി.കെ.വത്സല കുമാർ, ബി.ആർ.സുകേഷ്, ക്ലീറ്റസ്, സിൽവദാസൻ, എസ്.എ.മനു സാം തുടങ്ങിയവർ പ്രസംഗിച്ചു. വി.സുനിൽ കുമാർ ചെയർമാനും എസ്.എ.മജു സാം ജനറൽ കൺവീനറുമായി 200 അംഗങ്ങൾ അടങ്ങുന്ന കമ്മിറ്റിയെ തിരഞ്ഞെടുത്തു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT