അഴമല പാറ ഖനനത്തിന് അനുമതി നിഷേധിച്ചു
കല്ലമ്പലം∙പള്ളിക്കൽ പഞ്ചായത്തിലെ 4–ാം വാർഡിലെ ഈരാറ്റിൽ,വല്ലഭൻ കുന്ന് പ്രദേശങ്ങൾ ഉൾപ്പെടുന്ന അഴമല പാറ ഖനനം ചെയ്യാനുള്ള ക്വാറി മാഫിയയുടെ നീക്കത്തിന് അനുമതി നിഷേധിച്ച് മലിനീകരണ നിയന്ത്രണ ബോർഡ്. പാറ ഖനനം ചെയ്യാനുള്ള നീക്കത്തിന് എതിരെ ജനകീയ കൂട്ടായ്മ,വിവിധ രാഷ്ട്രീയ പാർട്ടികൾ,പരിസ്ഥിതി സ്നേഹികൾ എന്നിവർ

കല്ലമ്പലം∙പള്ളിക്കൽ പഞ്ചായത്തിലെ 4–ാം വാർഡിലെ ഈരാറ്റിൽ,വല്ലഭൻ കുന്ന് പ്രദേശങ്ങൾ ഉൾപ്പെടുന്ന അഴമല പാറ ഖനനം ചെയ്യാനുള്ള ക്വാറി മാഫിയയുടെ നീക്കത്തിന് അനുമതി നിഷേധിച്ച് മലിനീകരണ നിയന്ത്രണ ബോർഡ്. പാറ ഖനനം ചെയ്യാനുള്ള നീക്കത്തിന് എതിരെ ജനകീയ കൂട്ടായ്മ,വിവിധ രാഷ്ട്രീയ പാർട്ടികൾ,പരിസ്ഥിതി സ്നേഹികൾ എന്നിവർ ആഴ്ചകൾക്ക് മുൻപ് സ്ഥലത്ത് സമരം സംഘടിപ്പിച്ചിരുന്നു.
മഴക്കാലത്ത് ഇത്തിക്കര ആറ് കരകവിഞ്ഞ് ഒഴുകുമ്പോൾ നാടിന് കരുതലായി നിൽക്കുന്നതാണ് അഴമല പാറ. ധാരാളം വിനോദ സഞ്ചാരികൾ എത്തുന്ന സ്ഥലമാണിത്. പ്രാദേശിക ടൂറിസം വികസനത്തിന്റെ ഭാഗമായി വികസിപ്പിച്ച് സഞ്ചാരികളെ ആകർഷിക്കാൻ വേണ്ട പദ്ധതികൾ നടപ്പാക്കാൻ 2023ൽപഞ്ചായത്ത് തീരുമാനിച്ചിരുന്നു.