മഴക്കാല പൂർവ ശുചീകരണം: അഞ്ചുതെങ്ങിൽ ഒരുക്കം
ചിറയിൻകീഴ്∙ കടലോര ഗ്രാമപഞ്ചായത്തായ അഞ്ചുതെങ്ങിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾക്കു ഒരുക്കം തുടങ്ങി. അഞ്ചുതെങ്ങ് കമ്യൂണിറ്റി ഹെൽത്ത് സെന്റർ ഇതുമായി ബന്ധപ്പെട്ടു തയാറാക്കിയ കലണ്ടറിന്റെ പ്രകാശനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു മെഡിക്കൽ ഓഫിസർ ഡോ.പി.അനിൽകുമാറിനു കൈമാറി നിർവഹിച്ചു.വികസന

ചിറയിൻകീഴ്∙ കടലോര ഗ്രാമപഞ്ചായത്തായ അഞ്ചുതെങ്ങിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾക്കു ഒരുക്കം തുടങ്ങി. അഞ്ചുതെങ്ങ് കമ്യൂണിറ്റി ഹെൽത്ത് സെന്റർ ഇതുമായി ബന്ധപ്പെട്ടു തയാറാക്കിയ കലണ്ടറിന്റെ പ്രകാശനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു മെഡിക്കൽ ഓഫിസർ ഡോ.പി.അനിൽകുമാറിനു കൈമാറി നിർവഹിച്ചു.വികസന സ്ഥിരംസമിതി ചെയർമാൻ ബി.എൻ.സൈജുരാജ്, പഞ്ചായത്ത് സെക്രട്ടറി പി.രാജീവ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ യേശുദാസൻ സ്റ്റീഫൻ, ജൂഡ്ജോർജ് എന്നിവർ പ്രസംഗിച്ചു. നാളെ പഞ്ചായത്തിലെ എല്ലാ സർക്കാർ ഓഫിസുകൾ കേന്ദ്രീകരിച്ചും വെള്ളിയാഴ്ച ദിവസങ്ങളിൽ സ്കൂളുകളിലും ശനി ദിവസങ്ങളിൽ വിവിധ ഓഫിസുകൾ,ഞായർ വീടുകൾ എന്നിവിടങ്ങളിൽ യഥാക്രമം ഡ്രൈഡേ ആചരിക്കും.