തിരുവനന്തപുരം ∙ ചടയമംഗലം ജടായു രാമക്ഷേത്രത്തെക്കുറിച്ച് ബെംഗളൂരു സ്വദേശി മാനിനി എഴുതിയ പുസ്തകം ‘ജടായു രാമക്ഷേത്രം’ മാതാ അമൃതാനന്ദമയി പ്രകാശനം ചെയ്തു. മൈസൂർ അവധൂത ദത്തപീഠം മഠാധിപതി ശ്രീ ശ്രീ ഗണപതി സച്ചിദാനന്ദ സ്വാമികളാണ് ആ സചിത്ര പുസ്തകത്തിന് ആമുഖം എഴുതിയത്. ക്ഷേത്ര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ചടയമംഗലം ജടായു രാമക്ഷേത്രത്തെക്കുറിച്ച് ബെംഗളൂരു സ്വദേശി മാനിനി എഴുതിയ പുസ്തകം ‘ജടായു രാമക്ഷേത്രം’ മാതാ അമൃതാനന്ദമയി പ്രകാശനം ചെയ്തു. മൈസൂർ അവധൂത ദത്തപീഠം മഠാധിപതി ശ്രീ ശ്രീ ഗണപതി സച്ചിദാനന്ദ സ്വാമികളാണ് ആ സചിത്ര പുസ്തകത്തിന് ആമുഖം എഴുതിയത്.

ക്ഷേത്ര രക്ഷാധികാരിയും മിസോറാം മുൻ ഗവർണറുമായ കുമ്മനം രാജശേഖരന്റെ നിർദ്ദേശപ്രകാരമാണ് ജടായുപ്പാറ ക്ഷേത്രത്തെക്കുറിച്ച് പുസ്തകം എഴുതിയതെന്നും ദീർഘനാളത്തെ അന്വേഷണത്തിനും പഠനത്തിനും ശേഷമാണ് രചന നടത്തിയതെന്നും മാനിനി പറഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT